Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഏരുവേശിയിലെ കള്ളവോട്ട് കേസ്: നാല് പോളിംഗ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 10:34 pm IST
in Kannur

ശ്രീകണ്ഠാപുരം: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏരുവേശി പഞ്ചായത്തിലെ 109-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായുള്ള കേസില്‍ 4 പോളിംഗ് ഉദ്യോഗസ്ഥരെ കുടിയാന്‍മല പോലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം പ്രസ്തുത ബൂത്തിന്റെ ചുമതല വഹിച്ചിരുന്ന പോളിംഗ് ഉദ്യോഗസ്ഥരായ കാടാച്ചിറ ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ വി.കെ.സജീവന്‍, പഴയങ്ങാടി സബ്ബ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ.വി.സന്തോഷ്‌കുമാര്‍, പൊറക്കുളം കോളേജ് സീനിയര്‍ ഓഫീസര്‍ എ.സി.സൂദീപ്, തലശേരി വാട്ടര്‍അതോറിറ്റി മീറ്റര്‍ റീഡിംഗ് ഓഫീസിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഷജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. വോട്ടെടുപ്പ് ദിവസം സ്ഥലത്തില്ലാതിരുന്നവരും കിടപ്പുരോഗികളുമായ 59 പേരുടെ വോട്ടുകള്‍ വ്യാജമായി ചെയ്യാന്‍ കേസിലെ പ്രതികളായ 25 ഓളം സിപിഎം പ്രവര്‍ത്തകരെ സഹായിച്ചു എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം. കള്ളവോട്ട് ചെയ്തവര്‍ക്ക് വ്യാജ സ്ലിപ്പുകള്‍ എഴുതി നല്‍കിയ ബൂത്ത് ലെവല്‍ ഓഫീസര്‍ കെ.വി.അശോക് കുമാറാണ് കേസിലെ ഒന്നാം പ്രതി. പോളിംഗ് ഓഫീസര്‍മാരുടെ അറസ്റ്റോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 30 ആയി. 2014 ഏപ്രില്‍ 10 ന് നടന്ന വോട്ടെടുപ്പിലെ ക്രമക്കേട് സംബന്ധിച്ച് അന്ന് തന്നെ കുടിയാന്‍മല പോലീസിന് പരാതി നല്‍കിയിരുന്നു.

പ്രസ്തുത ബൂത്തില്‍ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. കേസില്‍ തുടര്‍ നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് ഏരുവേശി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് കൊട്ടുകപ്പള്ളിയാണ് ഹൈക്കോടതിയില്‍ റിട്ട് നല്‍കിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വീണ്ടും അന്വേഷണം നടത്തിയ പോലീസ് കള്ളവോട്ട് നടന്നതായി സ്ഥിതീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വിവിധ സൈനികവിഭാഗങ്ങളിലും ജോലി ചെയ്യുന്നവരും വോട്ടെടെപ്പ് ദിവസം സ്ഥലത്തെത്തിയിട്ടില്ലാത്തവരുമായ 56 പേരുടെ വോട്ടുകള്‍ മറ്റ് ചിലയാളുകള്‍ ചെയ്തതായി കണ്ടെത്തി. ഇതിന് ബൂത്തില്‍ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരും കൂട്ടു നിന്നതായാണ് കേസ്. ഇതിനിടെ സൈന്യത്തില്‍ നിന്നും വിദേശത്തു നിന്നും അവധിയിലെത്തിയ ചിലര്‍ തങ്ങള്‍ വോട്ടു ദിവസം സ്ഥലത്തെത്തിയിരുന്നില്ലെന്നും പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളതായും അറിയുന്നു. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കള്ളവോട്ട് കേസുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുന്നതിനാല്‍ ഈ കേസ് സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധനേടുകയാണ്. ഇന്നലെ അറസ്റ്റിലായ 4 പോളിംഗ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്ത് മൊഴിയെടുത്ത ശേഷം പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.