കണ്ണൂര്‍: ഉച്ചി റ്യൂ കരാത്തെ ഡോ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ 29, 30 തീയതികളില്‍ കൂടാളി ഉച്ചി റ്യൂ കരാത്തെ സ്കൂളില്‍ ദേശീയ ഉച്ചി റ്യൂ കരാത്തെ സെമിനാര്‍ നടക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 100 ഓളം കരാത്തെ അഭ്യാസികള്‍ സെമിനാറില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 09447645628 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: