Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെ.സി.ജോസഫിനെ നാടുകടത്താന്‍ ഇരിക്കൂറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 10:05 pm IST
in Kannur

കണ്ണൂര്‍: കോണ്‍ഗ്രസ്സിന്റെ വയസ്സന്‍ പടക്ക് അറുതി വരുത്താനും മണ്ഡലത്തില്‍ വിരുന്നുകാരനെപോലെ വന്ന് പോകുന്ന കെ.സി.ജോസഫെന്ന വിദേശിയെ നാട് കടത്താനും ഇരിക്കൂറിലെ കോണ്‍ഗ്രസ്സുകാര്‍ രംഗത്ത്. യുവാക്കള്‍ക്ക് യാതൊരു സ്ഥാനവും നല്‍കാതെ കോണ്‍ഗ്രസില്‍ അധികാരം തുടര്‍ച്ചയായി പാര്‍ട്ടിയിലെ വയസ്സന്‍മാരാണ് കയ്യാളുന്നത്. ഇതിന് അറുതി വരുത്തുന്നതിനുള്ള തുടക്കമായി ഇരിക്കൂറിലെ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ കെ.സി.ജോസഫിനെതിരെ ഇരിക്കൂറില്‍ മുന്‍ ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റും ജനശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ അഡ്വ.ബിനോയ് തോമസ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇരിക്കൂറിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.സി.ജോസഫിനോടുള്ള പ്രതിഷേധാര്‍ത്ഥം ഇതിനോടകം തന്നെ രാജിവെച്ചിരിക്കുകയാണ്. പലരും പരോക്ഷമായി ഞങ്ങള്‍ക്കൊപ്പമുണ്ട്. കെസിയുടെ ഇടവും വലവും നില്‍ക്കുന്നവര്‍ പോലും ഇപ്പോള്‍ കെ.സി.ജോസഫിനെതിരെയാണെന്നും ഇവര്‍ പറഞ്ഞു. കെ.സി.ജോസഫിനെതിരെ തയ്യാറാക്കിയ ‘ഹുവില്‍ ബെല്‍ ദ റിങ്ങ്’ എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയില്‍ പാര്‍ട്ടിപ്രവര്‍ത്തകരും പൊതുജനങ്ങളുമെല്ലാമുള്‍പ്പെടെ ഇപ്പോള്‍ തന്നെ പതിമൂന്നായിരത്തോളം അംഗങ്ങള്‍ ഉണ്ട്. ഇരിക്കൂറില്‍ ഇനിയും കെ.സി.ജോസഫിനെ മത്സരിപ്പിക്കുവാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി, കെപിസിസി പ്രസിഡന്റ്, മുഖ്യമന്ത്രി, രമേശ് ചെന്നിത്തല എന്നിവരെ നേരിട്ട്ക്കണ്ട് നല്‍കിയിരുന്നു. ഇത്രയും ദിവസം കെ.സി.ജോസഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുമെന്ന് കരുതിയാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നത്.വര്‍ഷങ്ങളായി ഇരിക്കൂറില്‍ മത്സരിച്ച് എംഎല്‍എയായി തുടര്‍ന്നിട്ടും മണ്ഡലത്തിലെ സാധാരണക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കെ.സി.ജോസഫിനായിട്ടില്ല. വല്ലപ്പോഴും വിരുന്നുകാരനെ പോലെ മണ്ഡലത്തില്‍ വന്നുപോകുന്ന കെസി സാധാരണക്കാരന് ഒരിക്കലും പ്രാപ്യനല്ല. അദ്ദേഹം ഇരിക്കൂറുകാര്‍ക്ക് വിദേശിയാണ്. ആദ്യ മൂന്ന് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഓരോ തെരഞ്ഞെടുപ്പിന്റെ സമയത്തും കെസി പറഞ്ഞിരുന്നത് ഇത് അവസാനത്തേതാണ് ഇനി ഒരു തവണകൂടി ഞാന്‍ ഇരിക്കൂറില്‍ വിധി തേടാന്‍ വരില്ലെന്നാണ്. ആ വാക്ക് വിശ്വസിച്ച് കെസിക്ക് മന്ത്രിയാവാന്‍ അവസരം നല്‍കിയ ഇരിക്കൂറിലെ ജനങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ കെപിസിസിയെയും ഹൈക്കമാന്‍ഡിനെയും വെല്ലുവിളിച്ചാണ് കെ.സി.ജോസഫ് സീറ്റ്് നേടിയത്. വല്ലപ്പോഴും മണ്ഡലത്തില്‍ വന്ന് പോകുന്ന കെസിയാണ് കഴിഞ്ഞ 34 വര്‍ഷമായി ഇരിക്കൂറിന്റെ പിന്നോക്കാവസ്ഥക്ക് കാരണം. അനന്തസാധ്യകള്‍ ഉണ്ടായിട്ടും കാര്‍ഷിക, പശ്ചാത്തല ആരോഗ്യ ടൂറിസം മേഖലകളില്‍ ഇരിക്കൂര്‍ കേരളത്തില്‍ ഏറ്റവും പിന്നോക്കം പോയിരിക്കുന്നു. മണ്ഡലത്തിലെ നിരവധി റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് എംഎല്‍എയെന്ന നിലയില്‍ യാതൊരു നടപടിയുമെടുത്തിട്ടില്ല. ആലക്കോട് മേഖലയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയോ ഇരിക്കൂറില്‍ ഒരു സ്‌പെഷ്യാലിറ്റി ആശുപത്രിയോ അനുവദിപ്പിക്കുവാന്‍ കെസിക്ക് കഴിഞ്ഞില്ല. തന്റെ വകുപ്പിന് അനുവദിച്ച തുകയില്‍ 11 ശതമാനം മാത്രമാണ് അദ്ദേഹം ചെലവഴിച്ചെതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ഖാദര്‍, സ്ഥാനാര്‍ത്ഥി ബിനോയ് തോമസ്, ജെയിംസ് കുറ്റിയാനി, ഫേസ്ബൂക്ക് കൂട്ടായ്‌മയിലെ പ്രവര്‍ത്തകനായ എം.എം.തോമസ്, ബിജു ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Samskriti

പൂര്‍വ്വമീമാംസ…

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.