Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മടത്തിറയുത്സവം മുണ്ടയാംപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ വന്‍ഭക്തജന പ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 09:28 pm IST
in Kannur

ഇരിട്ടി: മേടത്തിറ മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ മുണ്ടയാം പറമ്പ് തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രത്തിലേക്ക് വന്‍ ഭക്തജന പ്രവാഹം. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകി എത്തിയത്. രാവിലെ അഞ്ചു മണിയോടെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങള്‍ വലുതും ചെറുതുമായ വാഹനങ്ങളില്‍ ഇവിടേയ്‌ക്ക് ഒഴുകി എത്തുകയായിരുന്നു. വാഹന ബാഹുല്യം മൂലം ഇരിട്ടി നഗരത്തിലേക്കുള്ള റോഡുകള്‍ പലപ്പോഴായി ഗതാഗതക്കുരുക്കില്‍ പെട്ടു. വാഹനങ്ങള്‍ പയഞ്ചേരി മുക്കില്‍ നിന്നും ജബ്ബാര്‍ കടവ് പാലം വഴി തിരിച്ചു വിട്ടത് മൂലം ഇരിട്ടി നഗരത്തിലും പാലത്തിലും കുറെ തിരക്ക് ഒഴിവാക്കാനായി. എന്നാല്‍ എടൂര്‍ മുതല്‍ മുണ്ടയാം പറമ്പ് വരെയുള്ള റോഡിലെ തിരക്ക് വൈകുന്നേരം വരെ തുടര്‍ന്നു. ഇരിട്ടി സിഐ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാന്‍ ഏറെ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തത്.

തമ്പുരാട്ടി കല്യാണം എന്ന് വിശേഷിപ്പിക്കാറുള്ള മേടത്തിറ ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ് ക്ഷേത്രത്തിന്റെ താഴേ കാവില്‍ നടക്കുന്ന മറികൊത്തല്‍, കോഴി അറവു തുടങ്ങിയ ചടങ്ങുകള്‍. ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന കോഴികളെ ഇവിടെ വെച്ച് തല അറുത്ത ശേഷം പ്രസാദമായി ഇതിന്റെ ഇറച്ചി ഇവിടെവെച്ചു തന്നെ പാകം ചെയ്തു കഴിക്കുന്നു. അതേസമയം ക്ഷേത്രത്തില്‍ സാത്വിക കര്‍മ്മങ്ങള്‍ മാത്രമാണ് നടക്കുന്നത്. ക്ഷേത്രാചാര്യന്‍ ബ്രഹ്മശ്രീ വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ബ്രാഹ്മണരാണ് ക്ഷേത്രത്തിലെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി സ്വഭാവ വിശേഷങ്ങള്‍ അടങ്ങിയതാണ് ഈ ക്ഷേത്രത്തിലെ ഉത്സവം.

തിറയുടെ ഭാഗമായി രാവിലെ പെരുംബേശന്‍ ദൈവത്തിന്‍ തിറ ഉച്ചക്ക് കുണ്ടുങ്കര ചോറുകോരല്‍, ഉച്ചക്ക് ശേഷം വലിയ തമ്പുരാട്ടി തിറ രാത്രി 8 മണിയോടെ തിറ അടിയന്തിരങ്ങള്‍ എന്നിവയും നടന്നു. ഇന്ന് രാവിലെ നാല് മണിയോടെ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, 9മണിമുതല്‍ ചെറിയ തമ്പുരാട്ടി തിറ എന്നിവക്ക് ശേഷം ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ഉത്സവം സമാപിക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു
India

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

Kerala

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

India

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

India

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
Entertainment

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.