Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പടക്കം പൊട്ടിക്കലും വെടിക്കെട്ടും കര്‍ശന നിര്‍ദ്ദേശങ്ങളുമായി ജില്ലാഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 09:20 pm IST
inIdukki

ഇടുക്കി: പടക്കം പൊട്ടിക്കുമ്പോഴും വെടിക്കെട്ട് നടത്തുമ്പോഴുമുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജില്ലാകലക്ടര്‍ ഡോ. എ. കൗശിഗന്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ ആരാധനാലയങ്ങളില്‍ പെരുന്നാളുകള്‍, ഉത്സവാഘോഷങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ ഫയര്‍ വര്‍ക്‌സ് ഡിസ്‌പ്ലേ, പടക്കംപൊട്ടിക്കല്‍, വെടിക്കെട്ട് എന്നിവ നടത്തുന്നതിനുള്ള നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാകലക്ടര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം കേസുകളില്‍ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധന ഉത്തരവ് നല്‍കും. അനധികൃതമായി പടക്കങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതായി അറിവ് ലഭിക്കുന്ന പൊതുജനങ്ങള്‍ സുരക്ഷ മുന്‍നിര്‍ത്തി എത്രയും പെട്ടെന്ന് പോലീസിനെ വിവരം അറിയിക്കണമെന്ന് ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചു.

നിലവില്‍ പടക്കങ്ങള്‍, ഫയര്‍ വര്‍ക്‌സുകള്‍ എന്നിവ സൂക്ഷിച്ചിട്ടുള്ളവര്‍ ഇവ സ്വന്തം നിലയില്‍ നിര്‍വീര്യമാക്കുവാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഇവ നിര്‍വീര്യമാക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി പോലീസിനെ വിവരമറിയിക്കണം. ഫയര്‍ വര്‍ക്‌സ് പ്രദര്‍ശനം, പടക്കംപൊട്ടിക്കല്‍, വെടിക്കെട്ട് എന്നിവ നടത്തുന്നതിന് എക്‌സ്‌പ്ലോസീവ് നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും മുന്‍കൂര്‍ ലൈസന്‍സ് ആവശ്യമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അനിവാര്യഘടകമായതിനാല്‍ ജില്ലയില്‍ പെരുന്നാളുകള്‍, ഉത്സവാഘോഷങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഫയര്‍ വര്‍ക്‌സ് ഡിസ്‌പ്ലേ, പടക്കംപൊട്ടിക്കല്‍, വെടിക്കെട്ട് എന്നിവ നടത്തുന്നതിനും സൂക്ഷിക്കുന്നതിനും ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും മുന്‍കൂര്‍ ലൈസന്‍സ് എടുക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ സ്‌ഫോടകവസ്തു ചട്ടങ്ങളും മറ്റ് നിയമങ്ങള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാകലക്ടര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.