Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വോട്ട് തട്ടാന്‍ ഓന്തിനെയും തോല്‍പ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 08:29 pm IST
in Alappuzha

ആലപ്പുഴ: ജനത്തിന്റെ വോട്ടു തട്ടിയെടുക്കാന്‍ ഈ സ്ഥാനാര്‍ത്ഥിയെ തന്ത്രങ്ങളൊന്നും ആരും പഠിപ്പിക്കണ്ട കാര്യമില്ല. സൗജന്യമായി വിത്തു കൊടുത്തും തൈ നട്ടും പ്രചാരണത്തില്‍ മുന്നേറുന്നതിനിടെയാണ് വോട്ട് അഭ്യര്‍ത്ഥനയ്‌ക്ക് മൂന്നാംകിട തന്ത്രം തന്നെ സ്ഥാനാര്‍ത്ഥി പയറ്റുന്നത്. പതിവായി ഇടുന്ന നീളന്‍ ഉടുപ്പിന്റെ വര്‍ണം പ്രദേശത്തിന്റെ അവസ്ഥ അനുസരിച്ച് മാറ്റുകയാണ് ജാതിയും മതവും ഇല്ലെന്ന് അവകാശപ്പെടുന്ന സ്ഥാനാര്‍ത്ഥി.

ചില പ്രദേശങ്ങളില്‍ ഉടുപ്പ് പച്ചനിറമാകും, മറ്റു ചിലയിടങ്ങളില്‍ മഞ്ഞ തന്നെ പഥ്യം, ചില പ്രദേശങ്ങളില്‍ ചുവപ്പ് നിറം ഉപേക്ഷിക്കില്ല. ഒരു ദിവസം തന്നെ പലനിറത്തില്‍ പ്രത്യക്ഷപ്പെടുന്ന നേതാവ് സാക്ഷാല്‍ ഓന്തിനെ പോലും തോല്‍പ്പിച്ചെന്നാണ് സ്വന്തം അനുയായികള്‍ പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലീം പള്ളികളില്‍ കയറി വരെ വോട്ടു പിടിച്ച് ഇദ്ദേഹം മതേതരത്വം തെളിയിച്ചിരുന്നു. എന്നാല്‍ പള്ളികള്‍ കുത്തകയാക്കിയിട്ടുള്ള മതേതരത്വ പോരാളികള്‍ രംഗത്തെത്തിയതോടെ നേതാവും സംഘവും തടി രക്ഷിച്ച് സ്ഥലം കാലിയാക്കുകയായിരുന്നു.

എന്നാല്‍ മലയാളത്തിന്റെ മഹാനടനെ പോലും മതത്തിന്റെ മേലങ്കി അണിയിച്ച് വോട്ടുതട്ടാന്‍ ശ്രമിച്ചത് പക്ഷെ കടന്ന കയ്യായി പോയില്ലേയെന്നാണ് സ്വന്തം അനുയായികള്‍ വരെ പതം പറയുന്നത്. നടന്റെ മതവിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശത്ത് കൊണ്ടുവന്ന് തന്നെ പൊക്കി പറയിച്ചതും മതേതരത്വത്തിന്റെ ഭാഗം തന്നെയല്ലേയെന്നാണ് ചോദ്യം. നേരത്തെ ഈ മഹാനടനെ മറ്റൊരു പ്രദേശത്ത് സംഘടിപ്പിക്കുന്ന ചടങ്ങിലെത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ പ്രധാന അനുയായിയാണത്രെ തന്ത്രം മാറ്റി നടന്റെ പരിപാടി സ്ഥലം മാറ്റിയത്. ചിരിക്കുന്നതും ചിരിക്കാത്തതുമായ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ലക്ഷങ്ങള്‍ മുടക്കി പ്രദര്‍ശിപ്പിച്ചത് കൊണ്ട് കാര്യമില്ല, വോട്ടുകള്‍ നേടാന്‍ ഓന്തിനെയും തോല്‍പ്പിക്കുന്ന നിറം മാറ്റവും, കാണ്ടാമൃഗത്തിനെയും തോല്‍പ്പിക്കുന്ന തൊലിക്കട്ടിയുമാണ് വേണ്ടതെന്ന് ഇദ്ദേഹം പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.