ഗോഹട്ടി: ആസാമില്‍ വിഘടന സംഘടനയായ ഉള്‍ഫയുടെ നേതാവിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.
ടിന്‍സുകിയ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കു വിഘാതമായിനിന്ന വിഘടനവാദി നേതാവിനെ സൈന്യം വധിച്ചത്.
മേസുരി എന്നാണ് ഇയാളുടെ പേരെന്നും ഇയാളില്‍നിന്ന് ആയുധങ്ങള്‍ കണെ്്ടടുത്തതായും പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്. കേണല്‍ സുനീത് ന്യൂട്ടണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: