കോഴിക്കോട്:നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇന്നലെ പുതുതായി 8 പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
വടകരയില്‍ അബ്ദുല്‍ ഹമീദ് , എസ്.ഡി.പി.ഐ ,ബാലകൃഷ്ണന്, ജെ.ഡി.എസ്,കൊയിലാണ്ടിയില്‍ ശ്രീകുമാര്‍ , എസ്.യു.സി.ഐ- കമ്മ്യൂണിസ്റ്റ്. കോഴിക്കോട് നോര്‍ത്ത് കാനത്തില്‍ ജമീല , സി.പി.ഐ.എം . ജെന്നിഫര്‍ , എസ്.യു.സി.ഐ- കമ്മ്യൂണിസ്റ്റ് കൊടുവള്ളി- പി.കെ സകറിയ്യ , വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി- രാജു സ്വതന്ത്രന് ഡോ. പി.കെ ചാക്കോ പുരയിടം സ്വതന്ത്രന് എന്നിവരാ ണ് പത്രിക നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: