Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാടകോത്സവങ്ങളെ നാടകഅക്കാദമികള്‍ ഗൗരവമായി കാണണം: ടി.എം.എബ്രഹാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 12:19 pm IST
in Kozhikode

കോഴിക്കോട്: നാടകോത്സവങ്ങളെ നാടക അക്കാദമികള്‍ ഗൗരവമായി കാണണമെന്ന് കേരള സംഗീത നാടകഅക്കാദമി വൈസ്‌ചെയര്‍മാന്‍ ടി.എം. എബ്രഹാം പറഞ്ഞു. അവതരിപ്പിക്കേണ്ട നാടകങ്ങള്‍ തന്നെയാണോ നാടകമേളകളില്‍ അവതരിപ്പിക്കുന്നത് എന്ന് അക്കാദമികള്‍ ഉറപ്പ് വരുത്തണം. കോഴിക്കോട് ടൗണ്‍ഹാളില്‍ എന്‍. കൃഷ്ണപിള്ള ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന നാടക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇബ്‌സന്റെ രചനാ രീതിയിണ് എന്‍. കൃഷ്ണപിള്ള പിന്തുടര്‍ന്നത്. കുടുംബബന്ധങ്ങളിലെ താളപ്പിഴകളും, പ്രശ്‌നങ്ങളുമാണ് കൂടുതലായും എന്‍. കൃഷ്ണപിള്ള അരങ്ങില്‍ എത്തിച്ചത്. അധ്യാപകനാ യിരുന്ന അദ്ദേഹത്തിന്റെ നാടകജീവിതം ആരംഭിച്ചത് ക്ലാസ് മുറികളില്‍ നിന്നാണ്. കേരള കുടുംബജീവിത സാഹചര്യങ്ങളിലൂടെ കൈരളിയുടെ കഥപറഞ്ഞ എന്‍. വി. കൃഷ്ണപിള്ളക്ക് ശേഷം കേരളത്തില്‍ ഇതുവരെ അത്തരം ഒരു നാടകകൃത്ത് ഉണ്ടായിട്ടില്ല. നാടകത്തെ പടുത്തുയര്‍ത്തികൊണ്ടുവന്ന കൃഷ്ണപിള്ളയുടെ നാടകവും മറ്റ് നാടകങ്ങളും കൂടുതലായി കേരളത്തില്‍ അവതരിപ്പിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. വി.ആര്‍. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.

ഡോ. എഴുമറ്റൂര്‍രാജരാജവര്‍മ്മ, ടി.എം. അബ്രഹാം, ഖാദര്‍ പാലാഴി, ഡോ.എന്‍.തോമസ്‌കുട്ടി, ഇ.പി. ജ്യോതി, കോഴിക്കോട് ഗോപിനാഥ്, ഡോ.കെ.വി.തോമസ്, ഡോ. എം. എം. ബഷീര്‍, ഡോ. കെ. ശ്രീകുമാര്‍, ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന്, എ.രത്‌നാകരന്‍, പന്ന്യന്‍രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജന്മശതാബ്ദി സമ്മേളനവും, നാടകവും ആര്‍ട്ട് ഗ്യാലറിയില്‍ എന്‍. കൃഷ്ണപിള്ളയുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

India

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.