Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സദാനന്ദന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദുബൈയില്‍ നിന്ന് ശില്‍പയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 12:39 am IST
inKannur

പാനൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സദാനന്ദന്‍മാസ്റ്ററുടെ വിജയത്തിന് വിദേശത്തു നിന്നും പ്രവര്‍ത്തക എത്തിയത് ആവേശമായി. ഇന്ത്യന്‍ പീപ്പ്ള്‍ ഫോറം (ഐപിഎഫ്) ജനറല്‍ സെക്രട്ടറി ശില്‍പ നായരാണ് ഇന്നലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ സദാനന്ദന്‍മാസ്റ്ററുടെ പ്രചരണത്തിനെത്തിയത്. ദുബായില്‍ ട്രെഡിംഗ് കമ്പനി നടത്തുന്ന ശില്‍പനായര്‍ ജനിച്ചതും വളര്‍ന്നതും അവിടെ തന്നെ. ബിജെപിയുടെ അഖിലേന്ത്യ കമ്മറ്റിയുടെ പൂര്‍ണ്ണനിയന്ത്രണത്തിലുളള ഐപിഎഫിന്റെ പ്രവര്‍ത്തനം ദുബായില്‍ സജീവമാണ്. 34 വര്‍ഷത്തിനു ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ദുബായ് സന്ദര്‍ശിച്ചപ്പോള്‍ എന്നെ പോലെയുളള ഇന്ത്യക്കാര്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതായിരുന്നൂവെന്ന് ശില്‍പനായര്‍ പറഞ്ഞു. പരിപാടികള്‍ എല്ലാം സംഘടിപ്പിച്ചത് ഐപിഎഫിന്റെ മേല്‍നോട്ടത്തിലായിരുന്നു. പതിനായിരങ്ങളാണ് ദുബായ് സ്റ്റേഡിയത്തില്‍ മോദിജിയെ കാണാന്‍ ഒത്തുകൂടിയത്. സംഭവം വിശദീകരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ തിളക്കമേറെയായിരുന്നു. ദുബായില്‍ നിരവധി സേവനപ്രവര്‍ത്തനങ്ങളും ഐപിഎഫ് നടത്തുന്നുണ്ട്. രണ്ടു ദിവസം കൂത്തുപറമ്പ് മണ്ഡലത്തില്‍ സദാനന്ദന്‍മാസ്റ്റര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തിലുണ്ടാകും. ഇന്നലെ രാവിലെ തൊക്കിലങ്ങാടി ഭാഗങ്ങളില്‍ പര്യടനം നടത്തി. പാലാപറമ്പില്‍ ഒരു ഒരു കുടുംബയോഗത്തിലും ശില്‍പനായര്‍ പങ്കെടുത്തു. പിന്നീട് പാറാട്ട് ടൗണില്‍ വ്യാപാരസ്ഥാപനങ്ങളില്‍ കയറി വോട്ടഭ്യര്‍ത്ഥിക്കാനും സ്ഥാനാര്‍ത്ഥിക്കൊപ്പം കൂടി. സദാനന്ദന്‍മാസ്റ്ററുടെ വിജയം സുനിശ്ചിതമാണെന്ന് ശില്‍പനായര്‍ പറയുന്നു. ഒരു മാസം കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇവിടെയുണ്ടാകും. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, അഡ്വ:പിഎസ്.ശ്രീധരന്‍പിളള, സികെ.ജാനു എന്നിവര്‍ക്കു വേണ്ടിയും പ്രചരണത്തിനിറങ്ങുമെന്ന് ശില്‍പനായര്‍ പറഞ്ഞു. തിരുവല്ലയാണ് സ്വദേശം. ഭര്‍ത്താവ് രാധാകൃഷ്ണന്‍ ടെലികമ്യൂണിക്കേഷന്‍ എഞ്ചീനിയര്‍ ആണ്. മക്കള്‍: ഐശ്വര്യ, ആദിത്യ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

പുതിയ വാര്‍ത്തകള്‍

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.