Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചിരിക്കണം ഈ നാട്…….. കാണണം ഈ കോപ്രായം……

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 07:43 pm IST
in Alappuzha

മാന്നാര്‍: തെരെഞ്ഞെടുപ്പ് ആകുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ ആരും ചിരിക്കവാന്‍ പഠിപ്പിക്കേണ്ട കാര്യമില്ല.അറിയാവുന്നവര്‍, യാതൊരു പരിചയമില്ലാത്തവര്‍, ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ എന്ന് വേണ്ട ആരെ കണ്ടാലും സ്ഥാനാര്‍ത്ഥികള്‍ ചിരിക്കും. ചിരിക്കുക മാത്രമല്ല അതിവിനയവും കുനിഞ്ഞ് അനുഗ്രഹം വാങ്ങുകയും ചെയ്യും.

ഇത് സാധാരണമാണ് എന്നാല്‍ യുഡിഎഫിന്റെ അണികകളില്‍ പലര്‍ക്കും ചിരിയില്‍ വേണ്ടത്ര അറിവില്ലെന്ന് കെപിസിസി നേതൃത്വത്തിന് അടുത്ത നാളിലാണ് മനസ്സിലായത്. പലര്‍ക്കും പലരീതിയില്‍ ക്ലാസുകള്‍ എടുത്തുശീലമുള്ളവരാണല്ലോ കെപിസിസി. പക്ഷേ എന്തുചെയ്യാനാ പുതിയ അണികള്‍ക്കും പുതിയപ്രാദേശിക നേതാക്കള്‍ക്കും ചിരിക്കാന്‍ അറിയില്ലപോലും. സൂര്യതപത്തിന്റെ പേരില്‍ ഒന്നു ചിരിച്ചതിന്റെ അലയോലികള്‍ ഇപ്പോഴും ഉള്ളതുകൊണ്ടായിരിക്കാം അണികള്‍ മനസു തുറന്ന് ചിരിക്കാത്തത്.

കെപിസിസിനേതാക്കന്മാര്‍ പറയുന്നത് ഇത്തരം ചിരിമാലകള്‍ ഇടയ്‌ക്കിടയ്‌ക്കുവന്നാലെ രാഷ്‌ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റു എന്നാണ്. അതുകൊണ്ട് പഞ്ചായത്തുതലത്തിലും ബ്ലോക്ക് തലങ്ങളിലുമുള്ള നേതാക്കള്‍ക്ക് ചിരിക്കാനുള്ള പ്രത്യേക ക്ലാസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ കെപിസിസി. ക്ലാസുകള്‍ എടുക്കുന്നത് ചിരിച്ച് ഒരു വഴിക്കായ കോണ്‍ഗ്രസ് നേതാക്കളല്ല.മറിച്ച് ജേസിഐ പോലുള്ള അന്തര്‍ദേശിയ സംഘടനകളുടെ പ്രത്യേക പരിശീലകരാണ്. വോട്ടു ചോദിച്ച് ഒരോ വീടുകളിലും കടന്ന് ചെല്ലുമ്പോള്‍ എങ്ങനെ ചിരിക്കണം, വഴിയില്‍കണ്ട വോട്ടറോട് ഏതുതരത്തില്‍ ചിരിക്കണം, പ്രതിപക്ഷ പാര്‍ട്ടികളുടെ അണികള്‍ക്ക് നല്‍കേണ്ട ചിരി തുടങ്ങി ആറന്മുള സദ്യയിലെ വിഭവങ്ങള്‍ പോലെ 48 കൂട്ടം ചിരികളാണ് പാഠ്യവിഷയമാക്കിയിരിക്കുന്നത്.

വളരാനും തുടരാനും ചിരിക്ക് കഴിയുമെന്ന് ഏതോ ജ്യോത്സ്യന്‍ പ്രവചിച്ചുപോലും, അഷ്ടമത്തിലെ ശനി ശക്തി പ്രാപിച്ചുപോലും അതിനുള്ള പരിഹാരമത്രേ ചിരി. സിപിഎം ചിരിയുടെ പ്രാധാന്യം കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ തന്നെ മനസ്സിലാക്കിയിരുന്നു.അതിനാണത്രെ മുന്‍ പാര്‍ട്ടി സെക്രട്ടിക്ക് ചിരിക്ലാസ് ഏര്‍പ്പെടുത്തിയത് അതിന് ഫലം കണ്ടുതുടങ്ങിയെന്നാണ് ചിലരുടെ അഭിപ്രായം.

എന്തായാലും ഇടതും വലതുകൂടി ഇപ്പോള്‍ ചിരിക്ക് ഒരു റിയാലിറ്റിഷോ സംഘടിപ്പിക്കുമെന്നാ തോന്നുന്നത്, ഇനിയുള്ള ദിവസങ്ങളില്‍ നേതാക്കന്മാരുടെ ചിരിപഠനം കണ്ട് വോട്ടര്‍മാര്‍ക്ക് ചിരിയോ ചിരി……….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.