വടകര: ബിജെപി ആയഞ്ചേരി പഞ്ചായത്ത്സമിതി കെ.ജി. മാരാര്‍ജി അനുസ്മരണം നടത്തി. എന്‍ഡിഎ കുറ്റിയാടി മണ്ഡലം സ്ഥാനാര്‍ത്ഥി രാമദാസ് മണലേരി അനുസ്മരണ പ്രഭാഷണം നടത്തി പി. ഗോപാലന് മാസ്റ്റര്‍, പി.പി. മുരളി എന്നിവര്‍ സംസാരിച്ചു. യു.വി. ചാത്തു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സോമന് കെ. സ്വാഗതവും കെ.കെ. രാജീവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: