കണ്ണൂര്‍: വേദാന്ത സത്സംഗവേദിയും ആഭിമുഖ്യത്തില്‍ 30ന് രാവിലെ 9.30ന് യുപി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഭഗവത്ഗീത പതിനഞ്ചാം അധ്യായം പരായണ മത്സരം നടത്തും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് അന്നേദിവസം രാവിലെ തളാപ്പ് എസ്എന്‍ വിദ്യാമന്ദിറില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447707832, 9446167553.
പ്രതികരിക്കാൻ ഇവിടെ എഴുതുക: