കണ്ണൂര്‍ : കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ സ്കൂള്‍ മാര്‍ക്കറ്റ് -2016 ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍ ബാഗ്, കുട മുതലാവ മിതമായ നിരക്കില്‍ സ്റ്റേഡിയം കോംപ്ലക്സ്, റൂം നമ്പര്‍ 157 ലെ സ്കൂള്മാര്ക്കിറ്റില് നിന്നും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: