Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവം ദേശീയ നേതാക്കളെത്തുന്നതോടെ തെരഞ്ഞെടുപ്പ് രംഗം കൊഴുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 01:14 am IST
inKannur

കണ്ണൂര്‍: ജില്ലയിലെ 11 മണ്ഡലങ്ങളിലും വോട്ട് അഭ്യര്‍ത്ഥനയുമായി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവം. ചുട്ടുപൊളളുന്ന ചൂടിലും വിശ്രമമില്ലാതെ പ്രചരണ രംഗത്ത് സജീവമാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം അവശേഷിക്കെ പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് സ്വന്തം പേരും ചിഹ്നവും വോട്ടര്‍മാരുടെ മനസ്സില്‍ പതിപ്പിക്കാനുള തിരക്കിലാണ് മത്സരാര്‍ത്ഥികള്‍. വേനല്‍ ചൂടിനിടയിലെ പരസ്യ പ്രചാരണത്തിന് വരും ദിവസങ്ങളില്‍ വിവിധ പാര്‍ട്ടികളുടെ ദേശീയ, സംസ്ഥാന നേതാക്കളെത്തുന്നതൊടെ പ്രചരണ രംഗം കൂടുതല്‍ കൊഴുക്കും.

ഒട്ടുമിക്ക മണ്ഡലങ്ങളിലേയും മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്‍ഡിഎ, യുഡിഎഫ്, എല്‍ഡിഎഫ് മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ ഗൃഹ സമ്പര്‍ക്കത്തോടൊപ്പം കുടുംബ യോഗങ്ങളിലും ചെറുതും വലുതുമായ യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്തു വരികയാണ്. നിരവധിപേര്‍ ജോലി ചെയ്യുന്ന തൊഴില്‍ സ്ഥാപനങ്ങളിലും മറ്റും സ്ഥാനാര്‍ത്ഥികള്‍ നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥനയുമായി നീങ്ങുകയാണ്. പല മണ്ഡലങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ നിന്നും വിത്യസ്തമായി ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാല്‍ തന്നെ ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികളും നേതാക്കളും തെരഞ്ഞെടുപ്പ് ഫലമെന്താവുമെന്നത് സംബന്ധിച്ച് തികഞ്ഞ ആശങ്കയിലാണ്. ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പെടെ മോശമല്ലാത്ത സ്വാധീനമുളള എസ്എന്‍ഡിപിയുള്‍പ്പെടെയുളള വിവിധ ഹൈന്ദവ സംഘടനകള്‍ ചേര്‍ന്ന് രൂപം കൊണ്ട ബിഡിജെഎസിന്റെ എന്‍ഡിഎ പ്രവേശം തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്കില്‍ വിളളല്‍ വീഴ്‌ത്തുമോയെന്ന ആശങ്ക ഇടത്-വലത് മുന്നണി നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളില്‍ തങ്ങളുടെ ഉറച്ച കോട്ടയെന്ന നിലയില്‍ വിജയം മുന്‍കൂട്ടി ഉറപ്പിക്കാറുളള മണ്ഡലത്തിന്റെ കാര്യത്തില്‍ പോലും സിപിഎം ഉള്‍പ്പെടെയുളള സംഘടനകള്‍ക്ക് വിജയം ഉറപ്പിച്ചു പറയാനാവാത്ത സാഹചര്യമാണ്.

കുടുംബയോഗങ്ങളിലൂടെ കൂടുതല്‍ വോട്ടര്‍മാരിലേക്കെത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാനാര്‍ത്ഥികള്‍ മുന്‍കയ്യെടുത്ത് എല്ലാ വാര്‍ഡുകളിലും കുടുംബ സംഗമങ്ങള്‍ നടത്തി വരികയാണ്.മാറി മാറി കേരളം ഭരിച്ച ഇടത്-വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരുടെ വികസനമുള്‍പ്പെടെയുളള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ ഉഴറുന്ന കാഴ്ചയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, യാത്രാ പ്രശ്‌നങ്ങള്‍, കുടിവെള്ളം, മോഷണശല്യം എന്നിങ്ങനെ നിരവധി പരാതികളാണ് വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥികളുടെ മുന്നില്‍ ഉയര്‍ത്തുന്നത്.

നാട് ചുറ്റിയുള്ള പര്യടനത്തിനിടെ പദയാത്ര, കണ്‍വെന്‍ഷന്‍, കുടുംബസംഗമം, കല്യാണം,മരണ വീടുകള്‍ എന്നിവിടങ്ങളിലും രാഷ്‌ട്രീയ വിത്യാസമില്ലാതെ സ്ഥാനാര്‍ത്ഥികള്‍ ഓടിയെടുത്തുന്നുണ്ട്. തങ്ങള്‍ അധികാരത്തിലെത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരു മുന്നണികളും ഇത്തവണയും പ്രചാരണം നടത്തുന്നത്. എന്നാല്‍ എന്‍ഡിഎയുടെ നേതൃത്വത്തിലുളള മൂന്നാം ബദലിനെ പരീക്ഷിക്കാനുളള ഒരുക്കത്തിലാണ് പല മേഖലയിലും ജനങ്ങളും.

കണ്ണൂര്‍,അഴീക്കോട്,ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫിന് വിമത സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം കടുത്ത തലവേദനയായിരിക്കുകയാണ്. പല മണ്ഡലങ്ങളിലും വലിയ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്. എല്‍ഡിഎഫ് ആവട്ടെ പഴയ കാലത്തെ പോലെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറഞ്ഞു വരുന്നത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ പോലും ജില്ലയില്‍ ബാധിച്ചിട്ടുണ്ട്. പലയിടത്തും പ്രചരണ പരിപാടികള്‍ക്ക് പ്രവര്‍ത്തകരെ ലഭിക്കാത്ത സ്ഥിതിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ‘ജെനിമിന്‍ഡ്സ്’ ടോമി പിടിയില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.