Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഉമ്മന്‍ചാണ്ടിയുമായുണ്ടാക്കിയ ധാരണ അട്ടിമറിച്ചത് കെ.സുധാകരന്‍ കണ്ണൂരില്‍ ഡിസിസി ഓഫീസ് തച്ചുടച്ചത് കെ.സുരേന്ദ്രന്‍: പി.കെ.രാഗേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 11:22 pm IST
inKannur

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകുടെ വിയര്‍പ്പ് തുള്ളി വിറ്റ് കാശാക്കി കണ്ണൂരില്‍ കെട്ടിപ്പൊക്കിയ കോണ്‍ഗ്രസ്സിന്റെ ആസ്ഥാനമന്ദിരം തച്ചുടച്ച് വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത് ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രനാണെന്ന് ഐക്യജനാധിപത്യ സംരക്ഷണ സമിതി നേതാവ് പി.കെ.രാഗേഷ്. ആസ്ഥാന മന്ദിരത്തിന്റെ പേരിലും പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന് പറഞ്ഞും പിരിച്ച കോടികളും എവിടെയെന്ന് ഡിസിസി പ്രസിഡണ്ട് വ്യക്തമാക്കണമെന്നും പി.കെ.രാഗേഷ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോടികളുടെ ഇടപാട് സംബന്ധിച്ച് മറുപടി പറയാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സില്‍ നിന്ന് ഒരു വിഭാഗത്തെ പത്രസമ്മേളനം വിളിച്ച് പുറത്താക്കിയത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ അപവാദ പ്രചാരണവും റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും പറഞ്ഞ് ഭീഷണി മുഴക്കി കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച വ്യക്തിയും, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ പി.കെ.രാഗേഷിന്റെ വോട്ട് വാങ്ങി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനയ വ്യക്തിയെയും കൂട്ട് പിടിച്ചാണ് ഡിസിസി പ്രസിഡണ്ട് പുറത്താക്കല്‍ പത്രസമ്മേളനം വിളിച്ചത്. ഡിസിസി പ്രസിഡണ്ടിന് അല്‍പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരെ രാജിവെപ്പിക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് വിമതന്‍മാരുടെ പ്രശ്‌നം മുഖ്യമന്ത്രി നേരിട്ടെത്തി ചര്‍ച്ച ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഡിസിസി പ്രസിഡണ്ടിനെ ചുമതലപ്പെടുത്തിയതുമാണ്. എന്നാല്‍ കെ.സുധാകരനും കെ.സുരേന്ദ്രനും കെ.എം.ഷാജിയും ചേര്‍ന്ന് ഇത് അട്ടിമറിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിലെ മുതലാളിമാരായ സൂപ്പര്‍ ഹൈക്കമാന്റായാണ് ഇവര്‍ പെരുമാറുന്നത്. പള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ടിനെ മാറ്റുന്ന കാര്യം മുഖ്യമന്ത്രി തത്വത്തില്‍ അംഗീകരിച്ചതാണ്. കെ.സുധാകരന്‍ മൂഢസ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയം കാണിക്കുന്നത് സുധാകരന്റെ രാഷ്‌ട്രീയ പാപ്പരത്തമാണ്. കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിനു വേണ്ടി കണ്ണൂര്‍, അഴീക്കോട് നിയോജക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്നും രാഗേഷ് പറഞ്ഞു. കായക്കല്‍ രാഹുല്‍, എ.എം.ജയറാം, എം.വി.പ്രദീപ്കുമാര്‍, ഡി.രവീന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.