ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ സന്തോഷ് ബോബന് രചിച്ച താമരപ്പാട്ടുകള് എന്ന തെരഞ്ഞെടുപ്പു പാരഡി ഗാനങ്ങള്‍ പ്രകാശനം ചെയ്തു. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എ.ടി.നാരായണന് നമ്പൂതിരിക്ക് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. പതിനഞ്ചോളം പാരഡിഗാനങ്ങളാണ് തയ്യാറായിട്ടുള്ളത്. രാജീവ് സപര്യയാണ് സംഗീതസംവിധാനം ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: