കൊല്ലം: സിനിമാ നിര്‍മാതാവും സീരിയല്‍ നടനുമായ അജയ് കൃഷ്ണനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സൂചന. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലം ഉണ്ണി മുകുന്ദനും ആസിഫ് അലിയും നായകന്മാരായ അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: