Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സാഞ്ചസ് ഡബിളില്‍ ഗണ്ണേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 10:59 pm IST
inSports

ലണ്ടന്‍: ചിലിയന്‍ സൂപ്പര്‍താരം അലക്‌സിസ് സാഞ്ചസിന്റെ ഇരട്ട ഗോളില്‍ ആഴ്‌സണലിന് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ്‌ബ്രോംവിച്ചിനെയാണ് ഗണ്ണേഴ്‌സ് തകര്‍ത്തത്. വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യതയും ആഴ്‌സണല്‍ നിലനിര്‍ത്തി. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ അഞ്ഞൂറാം വിജയവും ആഴ്‌സണല്‍ സ്വന്തമാക്കി. 34 കളികള്‍ പൂര്‍ത്തിയാക്കിയ ആഴ്‌സണലിന് 63 പോയിന്റാണുള്ളത്. തൊട്ടുപിന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കു 61 പോയിന്റും. 59 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാമത്.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും കളിയുടെ തുടക്കം മുതല്‍ ആഴ്‌സണലിന്റെ ആധിപത്യമായിരുന്നു. 16 ഷോട്ടുകള്‍ പായിച്ചതില്‍ 7 എണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി. എന്നാല്‍ രണ്ടെണ്ണം മാത്രമാണ് വലയില്‍ കയറിയത്. ബാക്കിയെല്ലാം വെസ്റ്റ് ബ്രോം ഗോളിയുടെ മിടുക്കിന് മുന്നില്‍ വിഫലമായി. ഇന്നലത്തെ മത്സരത്തിലും കഴിഞ്ഞ ആറ് കളികളിലായി ആറു തവണ വലകുലുക്കിയ സാഞ്ചസ് തന്നെയായിരുന്നു ഗണ്ണേഴ്‌സിന്റെ കുന്തമുന. ആറാം മിനിറ്റില്‍ നേടിയ ആദ്യ ഗോള്‍ മനോഹരമായിരുന്നു.

ആരോണ്‍ റംസിയുടെ പാസ് സ്വീകരിച്ച സാഞ്ചസ് നാലു പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് നിലംപറ്റെ പന്ത് വലയിലേക്കു തൊടുത്തപ്പോള്‍ വെസ്റ്റ് ബ്രോം ഗോളി ഫോസ്റ്റര്‍ക്കു കാര്യമായൊന്നും ചെയ്യാനായില്ല. തുടര്‍ന്നും ആഴ്‌സണലിന്റെ മുന്നേറ്റങ്ങള്‍ക്കായിരുന്നു എമിറേറ്റ്‌സ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 38-ാം മിനിറ്റില്‍ ഗണ്ണേഴ്‌സിന്റെ രണ്ടാം ഗോളും പിറന്നു. റംസിയെ ബോക്‌സിനു വെളിയില്‍ വീഴ്‌ത്തിയതിനു ലഭിച്ച ഫ്രീകിക്കില്‍നിന്ന്. കിക്കെടുത്ത സാഞ്ചസിന് ഇത്തവണയും പിഴച്ചില്ല.

വെസ്റ്റ്‌ബ്രോം പ്രതിരോധമതിലിനിടയിലൂടെ പന്ത് വലയിലേക്ക്. രണ്ടാംപകുതിയില്‍ ആക്രമിച്ചു കളിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ ആഴ്‌സണലിനായില്ല. ഇടയ്‌ക്ക് ഒന്നുരണ്ടു തവണ ഗണ്ണേഴ്‌സ് ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും അത് മുതലാക്കാന്‍ അവര്‍ക്ക് കഴിയാതിരുന്നതോടെ ആശ്വാസ ഗോളും വിട്ടകന്നു. ഞായറാഴ്ച സണ്ടര്‍ലാന്‍ഡുമായാണ് ആഴ്‌സണലിന്റെ അടുത്ത കളി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.