കോലഞ്ചേരി: കുന്നത്തുനാട് അംസബ്ലി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുറവൂര്‍ സുരേഷ് പുത്തന്‍കുരിശ് യാക്കോബായ സഭാ മന്ദിരത്തിലെത്തി യാക്കോബായ ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്‍ ബാവയെ സന്ദര്‍ശിച്ച് സഹായവും അനുഗ്രഹവും തേടി.
തുറവൂര്‍ സുരേഷിനെ വാരിപ്പുണര്‍ന്ന ബാവ എല്ലാവിധ വിജയാശംസകളും അനുഗ്രഹങ്ങളും നേര്‍ന്നു. സ്ഥാനാര്‍ത്ഥിയോടൊപ്പം എന്‍ഡിഎ നേതാക്കളായ വി.എന്‍. വിജയന്, മനോജ് മനക്കേക്കര, ഷാജി ജോര്‍ജ്ജ്, മനോജ് വലമ്പൂര്‍ എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: