തലശ്ശേരി: തലശ്ശേരി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി.കെ.സജീവന്റെ തെരഞ്ഞെടുപ്പ് പ്രചരനാര്‍ത്ഥം ജനസമ്പര്‍ക്കയാത്ര നടത്തി. ദേശീയ നിര്വാഹകസമിതിയെഗം എ.പി.പദ്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ഹരിദാസ്, എ.പി.സുരേഷ് ബാബു, ഷോമ സുജിത്, ലസിത പാലക്കല്‍, ശ്യാം മോഹന്‍, കെ.ശ്രീലേഷ് എന്നിവര്‍ സംബന്ധിച്ചു
കാലത്ത് 10 മണിക്ക് ആരംഭിച്ച ജനസമ്പര്‍ക്ക യാത്ര നങ്ങാറത്ത് പീടികയില്‍ നിന്ന് ആരംഭിച്ച് നങ്ങാറത്ത് പീടിക, കൊമ്മല്‍ വയല്‍, പുന്നോല്‍, താഴെവയല്‍, ആച്ചുക്കുളങ്ങര, പാറാല്‍, മീത്തലെ വയല്‍, ഇടയില്‍പീടിക വായന ശാല, കല്ലില്‍ താഴെ, കാരാല് തെരു, ഓണിയന്‍ ഹൈസ്കൂള്‍, കോപ്പലം, മൂഴിക്കര, ഈങ്ങയില്‍ പീടിക കുറ്റിവയല്‍, മാടപീടിക വഴി മാടപീടിക മാര്‍ക്കറ്റില്‍ സമാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: