Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സദാനന്ദന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിനു നേരെ സിപിഎം അക്രമം : വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 08:03 pm IST
in Kannur

പാനൂര്‍: എന്‍ഡിഎ കൂത്തുപറമ്പ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയും എന്‍ടിയു സംസ്ഥാന ഉപാധ്യക്ഷനുമായ സി.സദാനന്ദന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണവാഹനത്തിന് നേരെ സിപിഎം നടത്തിയ അക്രമത്തില്‍ വ്യാപക പ്രതിഷേധം.

കഴിഞ്ഞ ദിവസം രാത്രി മാനന്തേരി പാക്കിസ്ഥാന്‍പീടികക്ക് സമീപത്തെ കല്ല്യാണവീട്ടില്‍ സദാനന്ദന്‍മാസ്റ്റര്‍ വന്ന ഇന്നോവ കാര്‍ സിപിഎം സംഘം അടിച്ചു തകര്‍ത്തത്. സംഘാദര്‍ശം നെഞ്ചേറ്റി ഒരു നാടിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിച്ചതിന് സിപിഎം നേതൃത്വം ആസൂത്രിതമായി നടത്തിയ അക്രമത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സി.സദാനന്ദന്‍മാസ്റ്റര്‍. 1994 ഒക്ടോബര്‍ 25ന് തന്റെ സഹോദരിയുടെ വിവാഹം ക്ഷണിച്ച് മട്ടന്നൂര്‍ ഉരുവ്വചാലിലെത്തിയപ്പോള്‍ ബോംബെറിഞ്ഞ് വീഴ്‌ത്തി സിപിഎം കാട്ടാളന്‍മാര്‍ അദ്ദേഹത്തിന്റെ ഇരുകാലുകളും മുട്ടിനു താഴെ മുറിച്ചെടുക്കുകയായിരുന്നു. വെട്ടിയെടുത്ത കാലുകള്‍ സമീപത്തെ പൊന്തക്കാട്ടില്‍ വലിച്ചെറിഞ്ഞവര്‍ മുറിവില്‍ മണല്‍ വാരിയിട്ട് ആനന്ദനൃത്തം ചവിട്ടിയത്രേ. മനുഷ്യഗണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത പ്രത്യേകതരം ജീവികളാണ് തങ്ങളെന്ന് കണ്ണൂരിലെ കുട്ടിസഖാക്കള്‍ തെളിയിച്ച സംഭവമായിരുന്നു സദാനന്ദന്‍മാസ്റ്റര്‍ക്കു നേരെ നടന്നത്. ഈ മാതൃകാ അദ്ധ്യാപകനെ വീണ്ടും മുറിവേല്‍പ്പിക്കുകയാണ് സിപിഎം നേതൃത്വം. സംഭവത്തിനെതിരെ കക്ഷി രാഷ്‌ട്രീയഭേദമന്യേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

കൂത്തുപറമ്പ് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സദാനന്ദന്‍മാസ്റ്റര്‍ നിയോഗിക്കപ്പെട്ടത് തെല്ലൊന്നുമല്ല സിപിഎമ്മിനെ അലോസരപ്പെടുത്തുന്നതെന്ന് അക്രമസംഭവം വെളിവാക്കുന്നു. അടിമകളായി പാര്‍ട്ടിഗ്രാമങ്ങളില്‍ കഴിയുന്ന നിരാലംബരായ പാവങ്ങള്‍ക്ക് പുനരുജ്ജീവനത്തിന് സദാനന്ദന്‍മാസ്റ്ററുടെ വിജയം അനിവാര്യമാണെന്ന തോന്നല്‍ ഇവിടെ ശക്തിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സദാനന്ദന്‍മാസ്റ്ററുടെ വാഹനത്തിനു നേരെ നടന്ന അക്രമം സിപിഎം നേതൃത്വം ആസൂത്രിതമായി നടത്തിയ നീക്കത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

Kerala

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

പുതിയ വാര്‍ത്തകള്‍

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.