ഇരിട്ടി: എന്‍ഡിഎ പേരാവൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നാളെ നടക്കും. വൈകുന്നേരം 4 മണിക്ക് ഇരിട്ടി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.