പാനൂര്‍: സിപിഎം പ്രവര്‍ത്തകന്റെ മര്‍ദ്ധനത്തില്‍ യുവതിക്ക് പരിക്ക്. കൊച്ചിയങ്ങാടിയിലെ പലചരക്കു വ്യാപാരിയും സിപിഎം അനുഭാവിയുമായ പാറക്കണ്ടി അശോകന്റെ ഭാര്യ അജിത (34) യെയാണ് ഇന്നലെ കടയില്‍ കയറി സിപിഎം പ്രവര്‍ത്തകനായ പരമ്മനാണ്ടി പൊയില്‍ പുരുഷു മര്‍ദ്ധിച്ചത്. പരിക്കേറ്റ അജിതയെ ചൊക്ലി സിഎച്ച്സിയില് പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചൊക്ലി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: