Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അരൂരില്‍ എന്‍ഡിഎ പ്രചാരണം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 08:31 pm IST
inAlappuzha

പൂച്ചാക്കല്‍: അരൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്റ തെരെഞ്ഞെടുപ്പ് പ്രചാരണം ശക്തമായതോടെ ത്രികോണ മത്സരം ഉറപ്പായി. കടുത്ത ചൂടിനെ അവഗണിച്ചാണ് സ്ഥാനാര്‍ത്ഥിയും സംഘവും പര്യടനം നടത്തുന്നത്. തൃച്ചാറ്റുകുളം മഹാദേവ ക്ഷേത്ര ദര്‍ശനത്തിനു ശേഷം ആരംഭിച്ച ഇന്നലത്തെ പര്യടനം കാരിപ്പോഴി, പുത്തന്‍പാലം, പെരുമ്പളം കവല, വീരമംഗലം, എടപ്പങ്ങഴി എന്നിവടങ്ങളിലായിരുന്നു.

വടുതലയില്‍ അനാഥമന്ദിരമായ ദിശ ബാലികാസദനത്തിലും, പുത്തന്‍ പാലത്തിനു സമീപമുള്ള ചെമ്മീന്‍ സംസ്‌ക്കരണ ശാലകളിലെ തൊഴിലാളികളോടും വോട്ടഭ്യര്‍ത്ഥിച്ചു. തൊഴിലാളികളുടെ തൊഴില്‍ സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ പങ്കുവച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ കുറച്ച് വേതനത്തില്‍ തൊഴിലെടുക്കുവാന്‍ തയ്യാറാകുന്നതുമൂലം നാട്ടിലെ തൊഴിലവസരങ്ങള്‍ പ്രദേശവാസികള്‍ക്ക് കിട്ടാതെ പോകുന്നതായും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. തൃച്ചാറ്റുകുളം, പൂച്ചാക്കല്‍ ജങ്ഷനുകളിലെയും ഓട്ടോറിക്ഷാ തൊഴിലാളികളുമായി സംസാരിച്ചു. ഓട്ടോ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തുവാന്‍ തൊഴിലാളികള്‍ മറന്നില്ല. ഇത്തവണ എന്‍ഡിഎയ്‌ക്ക് ഞങ്ങള്‍ വോട്ട് നല്‍കുമെന്ന് ഓട്ടോ തൊഴിലാളികള്‍ അനിയപ്പന് ഉറപ്പു നല്‍കി. തുടര്‍ന്ന് പൂച്ചാക്കല്‍ വടക്കേക്കരയിലെ കടകള്‍ കയറി ഇറങ്ങി വോട്ട് അഭ്യര്‍ത്ഥിച്ച അനിയപ്പന്‍, സ്വകാര്യ ആശുപത്രികളിലും സന്ദര്‍ശനം നടത്തി. വൈകിട്ട് ഓടമ്പള്ളിയില്‍ നടന്ന പാണാവള്ളി പഞ്ചായത്ത് എന്‍ഡിഎ കണ്‍വന്‍ഷനിലും പങ്കെടുത്തു. സ്ഥാനാര്‍ത്ഥിയോടൊപ്പം ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദന്‍, ബിഡിജെഎസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ബിജുദാസ്, ഇലക്ഷന്‍ ഇന്‍ ചാര്‍ജ്ജ് വി. വിനോദ്, ആര്‍. ദേവദാസ്, ബിപിന്‍ചന്ദ്രലാല്‍, വി. വിനീത്, പി.ടി. അശോകന്‍, കെ.എസ്. സുജിത്, പി. വിനോദ്, രവീന്ദ്രന്‍, സാജു മാട്ടയില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.