പൊന്നാനി: പൊന്നാനി മണ്ഡലത്തിലുടനീളം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിക്കുന്ന ഇടത് വലത് മുന്നണി തീവ്രവാദ സഖ്യത്തിനെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ത്ഥി കെ.കെ.സുരേന്ദ്രന് ഉപവാസം സമരം നടത്തി. ഉപവാസ സമരം ചമ്രവട്ടം ജംഗ്ഷനില്‍ ബിജെപി ഉത്തരമേഖല ജനറല്‍ സെക്രട്ടറി കെ.നാരായണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.മാധവന്, സി.മുരളീധരന്, എം.വി രാമചന്ദ്രന്, കെ.ഷാജി, ഇ.ജി.ഗണേശന്, വി.പ്രമോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: