Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിങ്‌സ് ഇലവന്‍ പഞ്ചാബ് 138/8 (20)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 10:16 pm IST
in Sports

കിങ്‌സ് ഇലവന്‍ പഞ്ചാബ് 138/8 (20)കിങ്‌സ് ഇലവന്റെ വൃദ്ധിമാന്‍ സാഹയെ പുറത്താക്കിയ കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നെ സഹതാരങ്ങള്‍
അഭിനന്ദിക്കുന്നു

മൊഹാലി: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 139 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. കൊല്‍ക്കത്ത ബൗളര്‍മാര്‍ക്കു മുന്നില്‍ പതറിയ കിങ്‌സിനെ ഷോണ്‍ മാര്‍ഷിന്റെ (56 നോട്ടൗട്ട്) ഇന്നിങ്‌സാണ് താങ്ങിനിര്‍ത്തിയത്.

കഴിഞ്ഞ കളിയിലെ വിജയശില്‍പ്പികളായ ഓപ്പണര്‍മാരില്‍ മനന്‍ വോറ (എട്ട്) തുടക്കത്തിലെ മടങ്ങിയത് പഞ്ചാബിന് തിരിച്ചടിയായി.

എന്നാല്‍, സഹ ഓപ്പണര്‍ എം. വിജയ് പ്രതീക്ഷ ഉയര്‍ത്തി. 22 പന്തില്‍ നാലു ഫോറുകളോടെ 26 റണ്‍സെടുത്ത വിജയ്‌യെ പിയൂഷ ചൗള ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ ആതിഥേയരുടെ കഷ്ടകാലം തുടങ്ങി. പിന്നീട് വന്നവരില്‍ പത്താമനായെത്തിയ കെയ്ല്‍ അബോട്ടിനൊഴികെ (12 നോട്ടൗട്ട്) ആര്‍ക്കും രണ്ടക്കം കാണാനായില്ല. അതിനിടയിലും പിടിച്ചു നിന്ന ഷോണ്‍ മാര്‍ഷാണ് ടീം സ്‌കോര്‍ 138ലെത്തിച്ചത്.

41 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും പറത്തി മാര്‍ഷ് 56 റണ്‍സെടുത്തത്. ആന്ദ്രെ റസല്‍ എറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സ് പിറന്നു. മാര്‍ഷും അബോട്ടും ഓരോ സിക്‌സര്‍ നേടി. രണ്ട് വിക്കറ്റ് വീതമെടുത്ത മോണി മോര്‍ക്കലും സുനില്‍ നരെയ്‌നുമാണ് കൊല്‍ക്കത്ത ബൗളര്‍മാരില്‍ തിളങ്ങിയത്.

സ്‌കോര്‍ബോര്‍ഡ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

എം. വിജയ് ബി ചൗള 26, മനന്‍ വോറ സി ഷാക്കിബ് ബി മോര്‍ക്കല്‍ 8, ഷോണ്‍ മാര്‍ഷ് നോട്ടൗട്ട് 56, വൃദ്ധിമാന്‍ സാഹ സി ഉത്തപ്പ ബി നരെയ്ന്‍ 8, ഡേവിഡ് മില്ലര്‍ സി ഉത്തപ്പ ബി പഠാന്‍ 6, ഗ്ലെന്‍ മാക്‌സ്‌വെല്‍ സി ചൗള ബി നരെയ്ന്‍ 4, അക്ഷര്‍ പട്ടേല്‍ സി സുര്യകുമാര്‍ ബി ഉമേഷ് 9, മോഹിത് ശര്‍മ സി ഉത്തപ്പ ബി മോര്‍ക്കല്‍ 1, പ്രദീപ് സാഹു റണ്ണൗട്ട് 1, കെയ്ല്‍ അബോട്ട് നോട്ടൗട്ട് 12, എക്‌സ്ട്രാസ് 7, ആകെ 20 ഓവറില്‍ എട്ടു വിക്കറ്റിന് 138

വിക്കറ്റ് വീഴ്ച: 1-21, 2-47, 3-59, 4-72, 5-94, 6-108, 7-115, 8-118.

ബൗളിങ്: മോണി മോര്‍ക്കല്‍ 4-0-27-2, ഉമേഷ് യാദവ് 3-0-17-1, ഷാക്കിബ് അല്‍ ഹസന്‍ 4-0-28-0, സുനില്‍ നരെയ്ന്‍ 4-0-22-2, പീയുഷ് ചൗള 3-0-18-1, യൂസഫ് പഠാന്‍ 1-0-6-1, ആന്ദ്രെ റസല്‍ 1-0-18-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

Kerala

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.