Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രചാരണച്ചൂടില്‍ മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 08:45 pm IST
in Alappuzha

ആലപ്പുഴ: മേടമാസത്തിലെ കത്തുന്ന വെയിലും തെരഞ്ഞടുപ്പ് പ്രചാരണച്ചൂടില്‍ തോല്‍വിയടഞ്ഞു. കനത്തചൂട് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആവേശം കെടുത്തുമോ എന്ന ആശങ്ക മുന്നണികള്‍ക്ക് ആദ്യമുണ്ടായിരുന്നെങ്കിലും അത്തരം ആശങ്കള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ വിവിധ മുന്നണികളുടെ പ്രചരണങ്ങള്‍.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെല്ലാം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പു തന്നെ മണ്ഡലത്തില്‍ അനൗദ്യോഗികമായി ഒരു തവണ പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. പ്രചാരണത്തിനു സമയമേറെയുള്ളതിനാല്‍ ഭവനസന്ദര്‍ശനവും സ്ഥാപനങ്ങളിലെ സന്ദര്‍ശനവും നടത്തി വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥികളെല്ലാവരും. രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന എന്‍ഡിഎയുടെ ഒന്നാം ഘട്ട പ്രചാരണം സമാപിച്ചു. സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പ്രചാരണവും നിയോജക മണ്ഡലം കണ്‍വന്‍ഷനുകളുമാണ് സമാപിച്ചത്.

കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുത്തു. രണ്ടാംഘട്ട പ്രചരണം ആരംഭിച്ചു. സംസ്ഥാന, ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. മറ്റു വിവിധ മേഖലകളിലെ പ്രമുഖരും എത്തിച്ചേരും. ബൂത്ത് കണ്‍വന്‍ഷനുകള്‍, പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ കുടുംബ യോഗങ്ങള്‍, ശില്‍പ്പശാലകള്‍ തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തില്‍ സംഘടിപ്പിക്കുക. മറ്റു മുന്നണികളുടെ തെരഞ്ഞെടുപ്പ് നിയോജകമണ്ഡലം കണ്‍വന്‍ഷനുകളില്‍ ഭൂരിഭാഗവും പൂര്‍ത്തിയായി.

പല മണ്ഡലങ്ങളിലും ബൂത്ത് തല കണ്‍വന്‍ഷനുകള്‍ വരെ നടന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തങ്ങളുടേതായ വ്യത്യസ്ഥത ഉറപ്പാക്കാന്‍ മുന്നണികള്‍ ശ്രമിക്കുന്നുണ്ട്. നവമാധ്യമങ്ങളിലെ പ്രചരണത്തിനും മുന്നണികള്‍ മുന്‍തെരഞ്ഞെടുപ്പുകളേക്കാള്‍ പ്രാധാന്യം ഇത്തവണ നല്‍കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരായ യുവാക്കളെ നവമാധ്യമങ്ങളിലെ പ്രചരണത്തിനായി പ്രത്യേകം ചുമതലപ്പെടുത്തിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.