പൃഥ്വിരാജും വേദികയും നായികനായകനായി എത്തുന്ന ജെയിംസ് ആന്റ് ആലീസിലെ ഫസ്റ്റ് വീഡിയോ സോങ് പുറത്തിറങ്ങി. മഴയെ മഴയെ മനമേ എന്ന മനോഹര ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
പൃഥ്വിരാജും നായിക വേദികയും ചേര്‍ന്നുള്ള റൊമാന്റിക് രംഗങ്ങളാണ് ഗാനത്തില്‍. ബികെ ഹരിനാരയണന്റെ വരികള്‍ക്ക് ഗോപീസുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. കാര്‍ത്തികും അഭയ ഹിരന്മയും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ചിത്രത്തിലെ മനോഹരമായ ഗാനം ആസ്വദിക്കൂ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: