Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വികസനം തിരിഞ്ഞുനോക്കാത്ത പൊന്നാനിയില്‍ ഇത്തവണ തീപാറും പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 02:58 pm IST
in Malappuram

പൊന്നാനി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ വോട്ടര്‍മാര്‍ ജയിപ്പിച്ചത് എല്‍ഡിഎഫിനെയാണ്. പക്ഷേ പൊന്നാനിക്കാര്‍ ഒരു ഭാഗ്യപരീക്ഷണം നടത്തുകയായിരുന്നു. സിപിഎമ്മിലെ ശ്രീരാമകൃഷ്ണന്‍ ജയിച്ച് എംഎല്‍എയായി എന്നതല്ലാതെ പ്രത്യേകിച്ചൊരു മാറ്റവും മണ്ഡലത്തിനുണ്ടായിട്ടില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി പരീക്ഷിച്ച് പൊന്നാനിക്കാര്‍ ഒടുവില്‍ ഇരുമുന്നണികള്‍ക്ക് മുമ്പിലും തോല്‍വി സമ്മതിച്ചിരിക്കുകയാണ്. ജനദ്രോഹം എങ്ങനെ വൃത്തിയായി ചെയ്യാമെന്ന മത്സരമായിരുന്നു ഇതുവരെ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍.

മണ്ഡലം വികസന കാര്യത്തില്‍ വട്ടപൂജ്യമാണ്. സാധാരണ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ ഇരുകൂട്ടര്‍ക്കുമായില്ല. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കുന്നതില്‍ നിലവിലെ എംഎല്‍എ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ശുദ്ധജലം ലഭ്യമാക്കാന്‍ സധിച്ചില്ല .തീരദേശ മേഖല യില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി തൊഴില്‍ ഉള്‍പ്പെടെയുള്ള വികസന കാര്യത്തില്‍ ഒന്നും ചെയ്തു കൊടുക്കാന്‍ എംഎല്‍എ ശ്രീരാമകൃഷ്ണന് സാധിച്ചിട്ടില്ല. പൊന്നാനി തുറമുഖമെന്നത് ജനങ്ങളുടെ ചിരകാലാഭിലാഷമാണ്. വര്‍ഷങ്ങളായി ജനങ്ങളെ വഞ്ചിക്കുന്ന മുന്നണി കളെ കൂച്ച് വിലങ്ങിടാന്‍ തയ്യാറാവുകയാണ് ജനങ്ങള്‍. പൊന്നാനി നഗരസഭയും ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട് എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പൊന്നാനി മണ്ഡലം.

സിറ്റിംഗ് എംഎല്‍എ ശ്രീരാമകൃഷ്ണനാണ് എല്‍ഡിഎഫിന് വേണ്ടി വീണ്ടും മത്സരിക്കുന്നത്. യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസിലെ പി.ടി.അജയ്‌മോഹന്‍ മത്സരിക്കും. എന്നാല്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ബിജെപിക്ക് വേണ്ടി മത്സരരംഗത്തുള്ളത് ശക്തനായ സ്ഥാനാര്‍ത്ഥി തന്നെയാണ്. ബിജെപി സംസ്ഥാന കമ്മറ്റിയംഗവും പൊതുരംഗത്ത് ദീര്‍ഘനാളത്തെ പരിചയവുമുള്ള കെ.കെ.സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

ബിജെപിക്കെതിരെ സമീപകാലത്തുവരെ എല്‍ഡിഎഫും യുഡിഎഫും പ്രചരിപ്പിച്ച എല്ലാ കള്ളത്തരങ്ങളും പൊളിഞ്ഞു വീഴുന്ന കാഴ്ചയാണ് പൊന്നാനിയില്‍ കാണാന്‍ കഴിയുന്നത്. എന്‍ഡിഎയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ പൊന്നാനി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ മുന്നേറ്റമാണ് പ്രചരണരംഗത്ത് കെ.കെ.സുരേന്ദ്രന്‍ കാഴ്ചവെച്ചിരിക്കുന്നത് മണ്ഡലത്തിലെ വോട്ടര്‍മാരെ മിക്കവരെയും ഒരുവട്ടം നേരിട്ടുകണ്ട് വോട്ടഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. ബിജെപിയുടെ ശക്തമായ മുന്നേറ്റം ഇരുമുന്നണികളെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

അടിയന്തിരമായി പരിഹരിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ പൊന്നാനി മണ്ഡലത്തിലുണ്ട്. 38 കോടി രൂപ ചിലവഴിച്ച് ആറ് വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഹാര്‍ബറില്‍ ഒരു മത്സ്യബന്ധന ബോട്ട് പോലും ഇതുവരെ അടിപ്പിക്കാനായിട്ടില്ല. ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മണ്ഡലത്തിലുള്ളത് അതിലൊന്നില്‍ പോലും കംഫര്‍ട്ട് സ്റ്റേഷനില്ല, കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഫിഷര്‍മെന്‍ കോളനി വാസയോഗ്യമായിട്ടില്ല, പൊന്നാനി കോള്‍ബണ്ട് പൊട്ടുന്നത് തുടര്‍ക്കഥയാണ്, ഇതിനായി 400 കോടി രൂപയുടെ കേന്ദ്രഫണ്ട് ലഭിച്ചിട്ടും എംഎല്‍എയോ എംപിയോ മുന്‍കൈയെടുക്കുന്നില്ല. ഇങ്ങനെ നിരവധി പരാതികളാണ് പൊന്നാനിയിലെ വോട്ടര്‍മാര്‍ക്കുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.