Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം അക്രമം തുടരുന്നു: വണ്ണാത്തിമൂലയില്‍ പോലീസ് ഭീകരാവസ്ഥ സൃഷ്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 09:57 pm IST
inKannur

കണ്ണവം: വിവാഹ വീട്ടില്‍ അക്രമം കാട്ടാനെത്തിയ സിപിഎം ക്രിമിനലുകളെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ സിപിഎം ക്രിമിനലുകള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് ഭീകരാവസ്ഥ സൃഷ്ടിക്കുന്നതായി പരാതി. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വണ്ണാത്തിമൂലയിലാണ് ശനിയാഴ്ച രാത്രി അക്രമമുണ്ടായത്. ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ വിവാഹം നടക്കുന്നതിനിടയില്‍ വീടിന് മുന്നില്‍ സിപിഎം സംഘം ബാനറുകള്‍ കെട്ടാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മാരകായുധങ്ങളുമായി വീട്ടിലെത്തിയ സിപിഎം സംഘം കല്യാണവീട്ടില്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. വീട്ടിലെ കസേരകളും പാത്രങ്ങളും മറ്റും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ നാട്ടുകാര്‍ തടയുന്നതിനിടയിലാണ് നാല് സിപിഎമ്മുകാര്‍ക്ക് പരിക്കേറ്റത്. ഇതിന്റെ പേരില്‍ സ്ഥലത്തെത്തിയ കണ്ണവം പോലീസ് സ്ഥലത്ത് അഴിഞ്ഞാടുകയായിരുന്നു. കൂത്തുപറമ്പ് സിഐ കെ.േപ്രേംസദന്റെ നേതൃത്വത്തില്‍ കെഎപിക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി പോലീസുകാര്‍ ഈ മേഖലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇന്നലെ കാലത്ത് പോലീസ് പിടികൂടിയ ബിജെപി പ്രവര്‍ത്തകരായ ഷിജില്‍, സുകുമാരന്‍ തുടങ്ങി മൂന്നുപേരെ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു. രാവലെ വണ്ണാത്തിമൂലയില്‍ നിന്നും പിടികൂടിയ ഇവരെ പോലീസ് വാഹനത്തില്‍ വെച്ചും കൂത്തുപറമ്പ് സിഐ ഓഫീസില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അവശരായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഭരണമാറ്റമുണ്ടാകുമെന്ന ധാരണയില്‍ സിപിഎമ്മിന് വിടുപണിയെടുക്കുകയാണ് സിഐ പ്രേംസദനും കണ്ണവം എസ്‌ഐയും മറ്റ് പോലീസുകാരും. വണ്ണാത്തിമൂല മേഖലയില്‍ സിപിഎം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. മാനന്തേരി കാവിലെ ഉത്സവത്തിന് സിപിഎം സംഘം നടത്തിയ അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമികള്‍ കാവിലെ കലശവും തകര്‍ത്തിരുന്നു. ചുണ്ട ഭാഗങ്ങളിലും സംഘര്‍ഷത്തിന് ശ്രമമുണ്ടായിരുന്നു. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വണ്ണാത്തിമൂല ഉള്‍പ്പെടെയുള്ള ചില വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ സിപിഎം സംഘം തടഞ്ഞിരുന്നു. ഈ മേഖലയില്‍ ബിജെപിയുടെ പ്രവര്‍ത്തനം ശക്തമായതില്‍ വിറളിപൂണ്ട സിപിഎം സംഘം കരുതിക്കൂട്ടി സംഘര്‍ഷം നടത്തി മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. അക്രമസംഭവങ്ങളില്‍ നടപടിയെടുക്കേണ്ട പോലീസാകട്ടെ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറുകയാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പോലീസിന്റെ പക്ഷപാതപരമായ നടപടികള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ പ്രതികരിക്കേണ്ടി വരുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

Kerala

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.