Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സുരക്ഷിതമല്ലാത്ത മാലിന്യനീക്കം: ജനം പകര്‍ച്ചവ്യാധി ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 09:34 pm IST
in Alappuzha

തുറവൂര്‍: സുരക്ഷിതമല്ലാത്ത മാലിന്യനീക്കം നാട്ടിലാകെ പകര്‍ച്ചവ്യാധി ഭീഷണിയുയര്‍ത്തുന്നു. ദേശീയപാതയോരത്തും ഇടറോഡുകളുടെ വശങ്ങളിലും ജലാശങ്ങളിലുമെല്ലാം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് മൂക്കുപൊത്താതെ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.

നഗരങ്ങളിലെ വന്‍കിട കെട്ടിട സമുച്ചയങ്ങളില്‍ നിന്നും മത്സ്യ സംസ്‌ക്കരണ സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി കരാറെടുക്കുന്ന സംഘങ്ങളാണ് പാതയോരങ്ങളില്‍ മാലിന്യങ്ങള്‍ തള്ളിക്കടന്നു കളയുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ദേശീയപാതയില്‍ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ മുതല്‍ അരൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മലിന്യ നിക്ഷേപ കേന്ദ്രങ്ങളായിരിക്കയാണ.് അലക്ഷ്യമായ മാലിന്യ നീക്കം ദേശീയ പാതയടക്കമുള്ള പ്രധാന റോഡുകളിലെല്ലാം ദുര്‍ഗന്ധം നിറയ്‌ക്കുകയാണ്.

തീരദേശ കായലോര മേഖലകളിലെ ഒട്ടു മിക്ക ജലശ്രോതസുകളിലും മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരിക്കയാണ് കഴിഞ്ഞയിടെ കക്കൂസ് മലിന്യമടക്കമുള്ളവ വീട്ടുവളപ്പില്‍ നിക്ഷേപിച്ച് കടന്ന സംഭവവുമുണ്ടായി. ഇതുസംബന്ധിച്ച് പരാതി നല്‍കിയാലും കുറ്റവാളികളെ കണ്ടെത്താനോ കര്‍ശന നടപടി സ്വീകരിക്കാനോ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രാപകലില്ലാതെയാണ് മാലിന്യങ്ങളുമായി വാഹനങ്ങള്‍ ചീറിപ്പായുന്നത്. ദേശീയപാതയിലും ഇട റോഡുകളില്‍പ്പോലും അമിതവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. കഴിഞ്ഞദിവസം മാലിന്യം കയറ്റി വന്ന വാഹനത്തിന്റ അമിതവേഗമാണ് തുറവൂരില്‍ മൂന്ന് വാഹനങ്ങളെ അപകടത്തില്‍ ചാടിച്ചത്.

നിരത്തുകളില്‍ നിരന്തരം വാഹന പരിശോധന നടക്കുന്നതിനാല്‍ ഇവയിലധികവും രാത്രിയുടെ മറവിലാണ് കടന്നു പോകുന്നത്. ശരിയായ രീതിയില്‍ അണുവിമുക്തമാക്കാത്ത മാലില്യങ്ങള്‍ പാതയോരത്തെ താഴ്ന്ന സ്ഥലങ്ങളിലും ജലസ്രോതസുകളിലും തള്ളുന്നത് ഗുരതരമായ ജലമലിനീകരണത്തിനും സാംക്രമികരോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുംഇടയാക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

കുടിവെള്ളം പോലും കിട്ടാനില്ലാത്തിടത്ത് ആകെയുള്ള ജല ശ്രോതസുകള്#ില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. നാടിനാകെ ദുരിതമാകുകയാണ്.ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയേണ്ട ഉത്തരവാദിത്വമുള്ള അധികാരികള്‍ ഇക്കൂട്ടരെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.