Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ട്രാഫിക് സിഗ്നല്‍ ലൈറ്റിന് അവകാശവാദവുമായി ഇടതു വലതു കക്ഷികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 09:15 pm IST
inAlappuzha

അമ്പലപ്പുഴ: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എന്‍ടിപിസിയുടെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് അവകാശ വാദവുമായി ഇടതു വലതു മുന്നണികള്‍. നിരന്തരം വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാകുന്ന അമ്പലപ്പുഴ കച്ചേരിമുക്കിലാണ് എന്‍ടിപിസി സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.

എന്നാല്‍ ഇത് തങ്ങളുടെ കഴിവുമൂലമാണെന്ന അവകാശവാദവുമായി സിപിഎമ്മും കോണ്‍ഗ്രസും രംഗത്തുവന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ മൂന്നുവര്‍ഷമായി കച്ചേരിമുക്കിലെ ഓട്ടോ തൊഴിലാളികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍, വ്യാപാരി വ്യവസായികള്‍ എന്നിവര്‍ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് എന്‍ടിപിസി കച്ചേരിമുക്കില്‍ ഹൈമാസ്റ്റ് ലൈറ്റും സിഗ്നല്‍ ലൈറ്റും സ്ഥാപിക്കുകയായിരുന്നു.

ഇത് തങ്ങളുടെ ഭരണനേട്ടമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മാസങ്ങള്‍ക്കുമുമ്പ് അധികാരത്തിലേറിയ സിപിഎം ഭരണ സമിതി ശ്രമിച്ചത്. കോണ്‍ഗ്രസുകാര്‍ പൗരസമിതിയെന്ന പേരില്‍ തങ്ങളുടെ കഴിവാണ് ഇതെന്ന് പ്രചരിപ്പിക്കാന്‍ പോസ്റ്ററുകളും പതിച്ചുകഴിഞ്ഞു.

ഇത്തരം രാഷ്‌ട്രീയ തട്ടിപ്പുകള്‍ തുറന്നുകാട്ടിയാണ് അമ്പലപ്പുഴ ജംങ്ഷനിലെ ഓട്ടോ തൊഴിലാളികള്‍ രംഗത്തെത്തിയത്. കച്ചേരിമുക്കില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ച എന്‍ടിപിസിക്ക് അഭിവാദ്യം അര്‍പ്പിച്ച് ഓട്ടോ തൊഴിലാളികള്‍ രംഗത്തു വന്നത് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. തങ്ങളുടെ യൂണിയന്‍ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെട്ടതാണ് സിപിഎമ്മിന് വിനയായത്. പത്തുലക്ഷം രൂപ മുടക്കിയാണ് എന്‍ടിപിസി കെല്‍ട്രോണിന്റെ സഹായത്തില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചത്.

മൂന്നു വര്‍ഷം ഗാരന്റിയോടെ നിര്‍മ്മിച്ച ലൈറ്റ് കച്ചേരിമുക്കിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

Astrology

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Samskriti

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

Samskriti

ചന്ദ്രദോഷം ഇല്ലാതാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.