Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ധോണിയെ വീഴ്‌ത്തി റെയ്‌ന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 08:52 pm IST
inSports

രാജ്‌കോട്ട്: പുതുമുഖങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ വിജയം സുരേഷ് റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സിന്. കീഴടക്കിയത് ധോണിയുടെ പൂനെ സൂപ്പര്‍ ജയന്റ്‌സിനെ. വിഷുദിനത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഗുജറാത്ത് ലയണ്‍സ് റൈസിങ് പൂനെക്കെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ലയണ്‍സ് രണ്ട് ഓവര്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 164 റണ്‍സെടുത്താണ് ലക്ഷ്യം മറികടന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പൂനെ സൂപ്പര്‍ ജയന്റ്‌സ് ഡു പ്ലെസിസിന്റെയും കെവിന്‍ പീറ്റേഴ്‌സന്റെയും മികച്ച ബാറ്റിങിന്റെ കരുത്തിലാണ് 163 റണ്‍സെടുത്തത്. സ്‌കോര്‍ 27-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത രഹാനെ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡുപ്ലെസിസും പീറ്റേഴ്‌സണും ചേര്‍ന്ന് പൂനെയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 14 ഓവറില്‍ സ്‌കോര്‍ 113-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 31 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സറുമടക്കം 37 റണ്‍സെടുത്ത പീറ്റേഴ്‌സണെ ബ്രാവോ ബൗള്‍ഡാക്കി. അധികം കഴിയും മുന്നേ ഡുപ്ലെസിസും മടങ്ങി.

43 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സറുമടക്കം 69 റണ്‍സെടുത്ത ഡുപ്ലെസിസിനെ പ്രവീണ്‍ താംബെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് സ്റ്റമ്പ് ചെയ്തു. സ്റ്റീവന്‍ സ്മിത്ത് അഞ്ച് റണ്‍സെടുത്ത് പുറത്തായി. പിന്നീട് 10 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സറുമടക്കം പുറത്താകാതെ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയുടെ ബാറ്റിങാണ് സൂപ്പര്‍ ജയന്റ്‌സ് സ്‌കോര്‍ 163-ല്‍ എത്തിച്ചത്. ലയണ്‍സിന് വേണ്ടി രവീന്ദ്ര ജഡേജ, പ്രവീണ്‍ താംബെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. കഴിഞ്ഞ മത്സരത്തില്‍ മികച്ച ബൗളിംഗ് കാഴചവച്ച ഡ്വെയ്ന്‍ ബ്രാവോ പക്ഷേ ഈ മത്സരത്തില്‍ അടിവാങ്ങി. ബ്രാവോ നാല് ഓവറില്‍ വഴങ്ങിയത് 43 റണ്‍സാണ്. ഒരു വിക്കറ്റും നേടി. ഫിഞ്ചാണ് മാന്‍ ഓഫ് ദി മാച്ച്.

ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചിന്റെയും ബ്രണ്ടന്‍ മക്കല്ലത്തിന്റെയും തകര്‍പ്പന്‍ ബാറ്റിങാണ് ലയണ്‍സിന് അനായാസ വിജയം സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ 85 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഫിഞ്ച് 36 പന്തുകളില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സറുമടക്കം 50 റണ്‍സ് നേടിയപ്പോള്‍ മക്കല്ലം 31 പന്തില്‍ നിന്ന് മൂന്ന് വീതം ബൗണ്ടറിയും സിക്‌സറുമടിച്ച് 49 റണ്‍സെടുത്തു.

കിങ്‌സ് ഇലവനെതിരായ ആദ്യ മത്സരത്തിലും ഫിഞ്ച് അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന 24 പന്തില്‍നിന്ന് 24 റണ്‍സെടുത്തു പുറത്തായി. പത്ത് പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സുമടക്കം പുറത്താകാതെ 22 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയും നാല് റണ്‍സെടുത്ത ജഡേജയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ലയണ്‍സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി മുരുകന്‍ അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.