Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്രാവോയ്‌ക്ക് ട്വന്റി 20യില്‍ 300 വിക്കറ്റ് ഫിഞ്ചാണ് താരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 09:36 pm IST
inSports

മൊഹാലി: ബൗളിങില്‍ ഡ്വെയ്ന്‍ ബ്രാവോയും ബാറ്റിങില്‍ ഓസീസ് താരം ആരോണ്‍ ഫിഞ്ചും ദിനേശ് കാര്‍ത്തികും മിന്നിത്തിളങ്ങിയതോടെ പൂനെ സൂപ്പര്‍ ജയന്റ്‌സിന് പിന്നാലെ ഗുജറാത്ത് ലയണ്‍സും ആദ്യമത്സരം ആഘോഷിച്ചു. അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഗുജറാത്ത് ലയണ്‍സ് നേടിയത്. കിങ്‌സ് ഇലവന്‍ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഗുജറാത്ത് സിംഹങ്ങള്‍ മറികടന്നത്. ട്വന്റി 20യുടെ ചരിത്രത്തിലാദ്യമായി 300 വിക്കറ്റുകള്‍ വീഴ്‌ത്തുന്ന ആദ്യ ബൗളറെന്ന ബഹുമതി ഗുജറാത്ത് ലയണ്‍സിന്റെ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ സ്വന്തമാക്കി.

47 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളുടെ അകമ്പടിയോടെ 74 റണ്‍സെടുത്ത ഫിഞ്ചാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്. മാന്‍ ഓഫ് ദി മാച്ചും ഫിഞ്ച് തന്നെ. 26 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളോടെ പുറത്താകാതെ 41 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും മികച്ച ബാറ്റിങാണ് നടത്തിയത്. അക്കൗണ്ട് തുറക്കും മുന്‍പ് ബ്രണ്ടന്‍ മക്കല്ലത്തിനെ നഷ്ടമായെങ്കിലും ഫിഞ്ച് ഒറ്റക്ക് പടനയിക്കുകയായിരുന്നു. റെയ്‌ന 20 റണ്‍സെടുത്ത് മടങ്ങി.

തുടര്‍ന്ന് ക്രീസിലെത്തിയ കാര്‍ത്തികുമൊന്നിച്ച് ഫിഞ്ച് സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. സ്‌കോര്‍ 117 ല്‍ വച്ച് ഫിഞ്ച് പുറത്തായെങ്കിലും കാര്‍ത്തിക് ലയണ്‍സിനെ വിജയത്തിലെത്തിച്ചു. പഞ്ചാബിനു വേണ്ടി സന്ദീപ് ശര്‍മ മൂന്ന് ഓവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസ് നേടിയ ഗുജറാത്ത് ലയണ്‍സ് പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു.

പഓപ്പണര്‍മാരായ മുരളി വിജയ് (34 പന്തില്‍ 42), മനന്‍ വോറ (23 പന്തില്‍ 38) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും പുറത്തായശേഷം പിന്നീടെത്തിയ മില്ലര്‍ക്കും മാക്‌സ്‌വെല്ലിനും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. മില്ലര്‍ 15 റണ്‍സിനും മാക്‌സ്‌വെല്‍ 2 റണ്‍സുമെടുത്ത് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് സ്‌റ്റോയിന്‍സം (33) വൃദ്ധിമാന്‍ സാഹയും (20) ചേര്‍ന്നാണ് സ്‌കോര്‍ 161-ല്‍ എത്തിച്ചത്. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടു നല്‍കി ബ്രാവോ നാല് വിക്കറ്റ് വീഴ്‌ത്തി. ജഡേജ രണ്ട് വിക്കറ്റും വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.