Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സെമി ലക്ഷ്യമിട്ട് ബാഴ്‌സയും ബയേണും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 09:31 pm IST
in Sports

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സക്കും കരുത്തരായ ബയേണ്‍ മ്യൂണിക്കിനും കനത്ത വെല്ലുവിളി. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ബാഴ്‌സയും ബയേണും നേരിയ വിജയം നേടിയിരുന്നു. ബാഴ്‌സലോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റികോ മാഡ്രിഡിനെയും ബയേണ്‍ മ്യുണിക്ക് 1-0ന് ബെനഫിക്കയെയും പരാജയപ്പെടുത്തിയിരുന്നു. ബാഴ്‌സക്കും ബയേണിനും സമനില നേടിയാല്‍ സെമിയിലെത്താം. എന്നാല്‍ അത്‌ലറ്റികോ മാഡ്രിഡിനും ബയേണ്‍ മ്യൂണിക്കിനും വിജയം അനിവാര്യം.

ഇന്ന് അത്‌ലറ്റികോയുടെ തട്ടകത്തിലാണ് ബാഴ്‌സ കളിക്കാനിറങ്ങുന്നത്. ആദ്യപാദത്തില്‍ സുവാരസിന്റെ ഇരട്ടഗോളാണ് ബാഴ്‌സക്ക് വിജയം നേടിക്കൊടുത്തത്. മെസ്സി ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നതാണ് കറ്റാലന്‍ പടയെ വിഷമത്തിലാക്കുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മെസ്സി ബാഴ്‌സക്കായി ഗോള്‍ നേടിയിട്ടില്ല. അഞ്ച് വര്‍ഷത്തിനുശേഷമാണ് മെസ്സിക്ക് ഇതുപോലൊരു സ്ഥിതി വന്നുചേര്‍ന്നിട്ടുള്ളത്. ഇതോടെ സുവാരസിനും നെയ്‌മര്‍ക്കും ജോലി കൂടുകയാണ്.

മാത്രമല്ല സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായി രണ്ട് പരാജയം ഏറ്റുവാങ്ങിയശേഷമാണ് ബാഴ്‌സലോണ ഇന്ന് എവേ മത്സരത്തിനിറങ്ങുന്നത്. അത്‌ലറ്റികോയുടെ സ്‌റ്റേഡിയത്തില്‍ ചെന്ന് അവരെ പരാജയപ്പെടുത്തുക എന്നത് ബാഴ്‌സക്ക് കനത്ത വെല്ലുവിളിയാണ്. ഒരു എവേ ഗോളിന്റെ ആനുകൂല്യമുള്ളതിനാല്‍ ഇന്നത്തെ പോരാട്ടത്തില്‍ 1-0ന് ജയിച്ചാല്‍ മതി അത്‌ലറ്റികോയ്‌ക്ക് സെമിയിലെത്താന്‍. ആദ്യപാദത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ഫെര്‍ണാണ്ടോ ടോറസിന്റെ ഇന്ന് സേവനം ഇന്ന് അത്‌ലറ്റികോക്ക് ലഭിക്കില്ല. അന്റോണിയോ ഗ്രിസ്മാന്‍, കോകെ എന്നിവരിലാണ് കോച്ച് ഡീഗോ സിമയോണിയുടെ പ്രതീക്ഷകള്‍ മുഴവന്‍.

മറ്റൊരു മത്സരത്തില്‍ ഒരു ഗോളിന്റെ മുന്‍തൂക്കവുമായാണ് ബയേണ്‍ മ്യൂണിക്ക് പോര്‍ച്ചുഗല്‍ ക്ലബ് ബെനഫിക്കക്കെതിരെ കളത്തിലിറങ്ങുന്നത്. ഗമ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന ആദ്യപാദത്തില്‍ അര്‍ട്ടൂറോ വിദാല്‍ നേടിയ ഏക ഗോളാണ് മ്യൂണിക്കിന് വിജയം സമ്മാനിച്ചത്. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ബെനഫിക്ക ഏറെ കരുത്തരാണ്. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇന്ന് സാക്ഷ്യം വഹിക്കുക. പോര്‍ച്ചുഗീസ് പ്രീമിയര്‍ ലീഗില്‍ ബെനഫിക്കയും ജര്‍മ്മന്‍ ബുന്ദസ് ലീഗില്‍ ബയേണ്‍ മ്യൂണിക്കും കിരീടം ലക്ഷ്യമാക്കി കുതിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

New Release

തർക്കം” തുടങ്ങി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

India

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

Kerala

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.