Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഞ്ചസ്റ്ററിന് ദയനീയ തോല്‍വി ലീസസ്റ്ററിന് കിരീടം കയ്യെത്തും ദൂരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 10:29 pm IST
in Sports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രത്തിലാദ്യമായി ലീസസ്റ്റര്‍ കിരീടം നേടുന്നതിന് അടുത്തെത്തി. ലീഗില്‍ തങ്ങളുടെ 33-ാം മത്സരത്തില്‍ സണ്ടര്‍ലാന്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് ലീസസ്റ്റിന് കിരീടം കയ്യെത്തും ദൂരെയെത്തിയത്. ലീസസ്റ്റിന്റെ രണ്ട് ഗോളുകളും നേടിയ ജെയ്‌മി വാര്‍ഡി.

ബാക്കിയുള്ള അഞ്ച് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റ് മാത്രം നേടിയാല്‍ ലീസ്‌സറ്റര്‍ ചരിത്രത്തിലാദ്യമായി പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടും. ലീസസ്റ്ററിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന ടോട്ടനം 7 പോയിന്റ് പിന്നിലാണ്. ലീസസ്റ്ററിന് 33 കളികളില്‍ നിന്ന് 72ഉം ടോട്ടനത്തിന് 65ഉം പോയിന്റാണുള്ളത്. 32 കളികളില്‍ നിന്ന് 59 പോയിന്റുമായി ആഴ്‌സണലും 57 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

സണ്ടര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നില്‍ നിന്നത് ലീസസ്റ്റര്‍ സിറ്റിയായിരുന്നു. എന്നാല്‍ ഇരുടീമുകളും കനത്ത ആക്രമണ-പ്രത്യാക്രമങ്ങള്‍ നടത്തിയിട്ടും ആദ്യ പകുതിയില്‍ ഗോള്‍വല കുലുങ്ങിയില്ല. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ 66-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഡാനിയേല്‍ ഡ്രിങ്ക്‌വാട്ടര്‍ നല്‍കിയ പാസ് സ്വീകരിച്ച് ജെയ്‌മി വാര്‍ഡി പായിച്ച വലം കാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് പരിക്കു സമയത്ത് വാര്‍ഡി വീണ്ടും നിറയൊഴിച്ചതോടെ തകര്‍പ്പന്‍ വിജയം ലീസസ്റ്ററിന് സ്വന്തം.

മറ്റൊരു മത്സരത്തില്‍ ആറ് മിനിറ്റിനിടെ മൂന്ന് തവണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹൃദയം പിളര്‍ന്ന ടോട്ടനം മിന്നുന്ന വിജയം കരസ്ഥമാക്കി. പന്തടക്കത്തില്‍ യുണൈറ്റഡ് മുന്നിട്ടുനിന്നെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതില്‍ ടോട്ടനമായിരുന്നു മികച്ചുനിന്നത്. എട്ട് തവണയാണ് അവര്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. ഇതില്‍ മൂന്നെണ്ണം വലയില്‍ കയറുകയും ചെയ്തു. അതേസമയം യുണൈറ്റഡ് ഒരിക്കല്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിര്‍ത്തത്. ഗോള്‍രഹിത ആദ്യ പകുതിക്കുശേഷം കളിയുടെ 70-ാം മിനിറ്റില്‍ ദലെ അലി ആദ്യ വെടിപൊട്ടിച്ചു. ക്രിസ്റ്റിയന്‍ എറിക്‌സണിന്റെ പാസില്‍ നിന്നായിരുന്നു അലിയുടെ ഗോള്‍. നാല് മിനിറ്റുകള്‍ക്ക് ശേഷം എറിക് ലമേലയുടെ ക്രോസിന് തലവെച്ച് ടോബി അല്‍ഡെര്‍വെയ്‌റെല്‍ഡ് രണ്ടാം ഗോളും രണ്ട് മിനിറ്റിനുള്ളില്‍ എറിക് ലമെല മൂന്നാം ഗോളും വലയിലാക്കി.

ഇതോടെ യുണൈറ്റഡ് തകര്‍ന്നു. പിന്നീട് ഗോള്‍ തിരിച്ചടിക്കാനുള്ള കാര്യമായ ഒരു ശ്രമം പോലും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല.അതേസമയം ടോട്ടനത്തിന് ലീഡ് ഉയര്‍ത്താന്‍ വീണ്ടും അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. തോറ്റെങ്കിലും 32 കളികളില്‍ നിന്ന് 53 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുതന്നെ. എങ്കിലും അവരുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിക്കുകയും ചെയ്തു.

മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളും മിന്നുന്ന വിജയം നേടി. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സ്‌റ്റോക്ക് സിറ്റിയെയാണ് ലിവര്‍പൂള്‍ തകര്‍ത്തെറിഞ്ഞത്. ലിവര്‍പൂളിനായി ഡിവോക് ഒറിഗി ഇരട്ട ഗോള്‍ നേടി. 50, 65 മിനിറ്റുകളിലായിരുന്നു ഒറിഗിയുടെ പ്രഹരം. എട്ടാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ മൊറേനോയിലൂടെയാണ് ലിവര്‍പൂള്‍ ഗോള്‍മഴക്ക് തുടക്കമിട്ടത്.

എന്നാല്‍ 22-ാം മിനിറ്റില്‍ ബോജനിലൂടെ സ്‌റ്റോക്ക് ആശ്വാസ ഗോള്‍ കണ്ടെത്തിയെങ്കിലും 32-ാം മിനിറ്റില്‍ ഡാനിയേല്‍ സ്റ്ററിഡ്ജ് ലീഡ് നേടിക്കൊടുത്തു. 31 മത്സരങ്ങളില്‍ നിന്ന് 48 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. 33 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ സ്‌റ്റോക്ക് 47 പോയിന്റോടെ തൊട്ടുപിന്നില്‍ ഒമ്പതാം സ്ഥാനത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

New Release

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.