അഷ്റഫ് ഗുരുക്കള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രൈറ്റ് ആന്‍ഡ് ഡാര്‍ക്ക്. സജീദ് പൂത്തലത്ത്, വൈറ്റില ബഷീര്‍, സല്മാന് ഗുരുക്കള്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ഹല്‍ദി ക്രിയേഷന്‍സിന്റെ ബാനറില്‍ ജികെ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ബ്രൈറ്റ് ആന്‍ഡ് ഡാര്‍ക്കിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും സംവിധായകന് തന്നെയാണ്. വിജീഷ് സുന്ദര്‍, പ്രകാശ് ബത്തേരി, ഹരീഷ് അത്താണി, ശ്രീധരന് എന്നിവരോടൊപ്പം പുതുമുഖതാരങ്ങളും വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: