Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അന്റോണിയോ കോന്റെ ചെല്‍സി പരിശീലകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 11:51 pm IST
in Sports

ലണ്ടന്‍: സീസണില്‍ മോശം പ്രകടനം നടത്തുന്ന പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ പുതിയ പരിശീലകനായി അന്റോണിയോ കോന്റെയെ നിയമിച്ചു. നിലവില്‍ ഇറ്റാലിയന്‍ ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിക്കുന്ന 46കാരനായ കോന്റെ ചെല്‍സിയുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പിട്ടത്. മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് കോന്റെ ചെല്‍സിയുമായി കരാറിലെത്തിയത്.

ചെല്‍സിയെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും യൂറോ കപ്പ് ഫുട്‌ബോളിനുള്ള ഇറ്റാലിയന്‍ ടീമിനെ പരിശീലിപ്പിക്കുന്നതിലാണ് ഇപ്പോള്‍ തന്റെ ശ്രദ്ധയെന്നും കോന്റെ പ്രതികരിച്ചു. 1991-2004 കാലയളവില്‍ ജുവന്റസിന്റെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി അരങ്ങുവാണ കോന്റെ കരിയറിലാകെ 367 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ്. ഇറ്റാലിയന്‍ ദേശീയ ടീമിനായി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട് അന്റോണിയോ കോന്റെ.

നിലവിലെ ലീഗ് ചാമ്പ്യന്മാരായ ചെല്‍സി ഈ സീസണിന്റെ തുടക്കത്തില്‍ അതി ദയനീയമായ പ്രകടനങ്ങളാണ് കാഴ്ചവച്ചത്.

ഇതേത്തുടര്‍ന്ന് ഡിസംബറില്‍ കോച്ചായിരുന്ന ഹോസെ മൊറീഞ്ഞോയെ പുറത്താക്കി. അതിന്‌ശേഷം ഒരു ദീര്‍ഘ കാല പരിശീലകനുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു ചെല്‍സി. തുടര്‍ന്ന് ഹിഡിങ്കിനെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു. എന്നാല്‍ ഹിഡിങ്ക് ക്ലബ്ബുമായി ദീര്‍ഘകാല കരാറില്‍ ഒപ്പുവയ്‌ക്കാന്‍ തായറായതുമില്ല. ഹിഡിങ്ക് ചെല്‍സിയുടെ ചുമതല ഏറ്റെടുത്ത ശേഷം ഇതുവരെ അവര്‍ തോല്‍വി അറിഞ്ഞിട്ടില്ല. പ്രീമിയര്‍ ലീഗില്‍ 15 മത്സരങ്ങളിലായി അപരാജിത കുതിപ്പ് നടത്തുകയാണ് ചെല്‍സി.

2011-14 വരെ ജുവന്റസിനെയും കോന്റെ പരിശീലിപ്പിച്ചിട്ടുണ്ട്. കോന്റെയുടെ പരിശീലനത്തിന്‍ കീഴില്‍ തുടര്‍ച്ചയായ മൂന്ന് ലീഗ് കിരീടങ്ങള്‍ ജുവന്റസ് സ്വന്തമാക്കി. സെസാര്‍ പ്രന്‍ഡേലിയുടെ പരിശീലകസ്ഥാനത്തുനിന്ന് മാറിയശേഷം 2014-ലാണ്‌കോന്റെ ഇറ്റാലിയന്‍ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലിയുടെ അപരാജിത കുതിപ്പിന് പിന്നിലും കോന്റെയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.