Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രവര്‍ത്തകരെ ആവേശഭരിതരാക്കി കേന്ദ്രമന്ത്രി നദ്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2016, 10:52 am IST
in Kollam

കൊല്ലം: അഴിമതിയുടെയും അക്രമരാഷ്‌ട്രീയത്തിന്റെയും വക്താക്കളായ ഇടതുലതുമുന്നണികളെ തുറന്നുകാട്ടിയ കേന്ദ്രമന്ത്രിയുടെ പ്രസംഗം പ്രവര്‍ത്തകര്‍ ആവേശപൂര്‍വം വരവേറ്റു. ആനന്ദവല്ലീശ്വരം എന്‍എസ്എസ് ഹാളില്‍ നിറഞ്ഞുകവിഞ്ഞ പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയാണ് നദ്ദയെ ശ്രവിച്ചത്.

എന്‍ഡിഎ ജില്ലാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച കേന്ദ്രമന്ത്രി ജെ.പി.നദ്ദ അഴിമതിക്കാരായ കോണ്‍ഗ്രസിന്റെ തൊലിയുരിച്ചു. മന്‍മോഹന്‍സിംഗ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ പത്ത് വര്‍ഷം രാജ്യം കട്ടുമുടിച്ചതിന്റെ കഥകള്‍ വിശദീകരിച്ചായിരുന്നു അദ്ദേഹം തുടങ്ങിവച്ചത്. മുട്ടിലിഴയുന്ന നേതൃത്വമായിരുന്നു യുപിഎ കാലത്ത് ലോകം കണ്ടത്. നാണയപ്പെരുപ്പം 11 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ജിഡിപിയും തകര്‍ച്ചയിലായി. വെറും രണ്ട് വര്‍ഷത്തെ മോദിഭരണത്തില്‍ നാണയപ്പെരുപ്പം അഞ്ചുശതമാനമാക്കി. ജിഡിപി വളര്‍ച്ചയുടെ പാതയിലാണ്. ലോകരാഷ്‌ട്രങ്ങള്‍ എല്ലാം തന്നെ തങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പോകുന്നത് ഭാരതമാണെന്ന് പ്രതീക്ഷിക്കുന്നു. അപ്പോഴും അസഹിഷ്ണുതയുടെ വക്താക്കളായി മോദിയെ എതിര്‍ക്കുന്നവര്‍ മാറുകയാണ്. സ്വതന്ത്രഭാരതത്തില്‍ ഇതുവരെ മൂന്നുകോടി പേര്‍ക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജനയിലൂടെ 21 കോടി പേര്‍ക്ക് അക്കൗണ്ട് തുറന്നു. രാഷ്‌ട്രനിര്‍മാണത്തിനായി 33000 കോടി രൂപയാണ് ഇതുവഴി സമാഹരിച്ചത്. ഇന്‍ഷ്വറന്‍സ് പരിരക്ഷ, കര്‍ഷകര്‍ക്കായി ഫസല്‍ ബീമാ യോജന, സുകന്യ പദ്ധതി തുടങ്ങി നിരവധി ജനക്ഷേമപദ്ധതികള്‍ മോദിസര്‍ക്കാര്‍ നടപ്പാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളസര്‍ക്കാരിന്റെ ജനദ്രോഹങ്ങളും അഴിമതികളും ഒന്നൊന്നായി ജെഎസ്എസ് നേതാവ് രാജന്‍ബാബു വിവരിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അണികളെ വഞ്ചിക്കുന്നതിലേക്കായിരുന്നു ബിഡിജെഎസ് നേതാവ് സിനില്‍മുണ്ടപ്പള്ളി പ്രവര്‍ത്തകരുടെ ശ്രദ്ധ ക്ഷണിച്ചത്.

സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അഴിമതിയുടെ കാണാച്ചരട് എപ്പോഴുമുണ്ടായിരുന്നതായി രാജന്‍ബാബു ചൂണ്ടിക്കാട്ടി. ചരിത്രം കുറിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് മികച്ച വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതി നടപ്പാക്കാത്തവര്‍ ഭരണഘടനയുടെ പ്രാഥമികതത്വങ്ങളില്‍ നിന്നുതന്നെ വ്യതിചലിച്ചു. ഇരുമുന്നണികളും ജനവഞ്ചകരാണ്. മൂല്യാധിഷ്ടിത രാഷ്‌ട്രീയം എന്നത് എന്‍ഡിഎക്ക് മാത്രമെ ഇനി അവകാശപ്പെടാനാകുവെന്നും രാജന്‍ബാബു പറഞ്ഞു.

കുംഭകോണങ്ങളുടെ കുംഭമേളയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയതെന്ന് സിനില്‍ മുണ്ടപ്പള്ളി പറഞ്ഞു. ചക്കിട്ടപ്പാറയില്‍ സ്വന്തക്കാര്‍ക്ക് സര്‍ക്കാര്‍ഭൂമി എഴുതിനല്‍കി എല്‍ഡിഎഫ് നടത്തിയ അഴിമതിയും നാട് മറന്നിട്ടില്ല. വിദ്യാഭ്യാസരംഗത്ത് പച്ചവല്‍ക്കരണമാണ്. ദേശവിരുദ്ധശക്തികള്‍ക്ക് ഓശാന പാടുന്ന പാര്‍ട്ടിയായി സിപിഎം മാറിയതായും അദ്ദേഹം പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.