Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 07:33 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ പരിതാപകരം. ആരോഗ്യവകുപ്പ് അനാസ്ഥ തുടരുന്നു. ഈ സാഹചര്യത്തില്‍ സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവാണ് പ്രധാന പ്രശ്‌നം. ആവശ്യത്തിന് മരുന്നും ലഭിക്കുന്നില്ല. അത്യാവശ്യ മരുന്നുകള്‍പോലും പുറത്തുനിന്നു വാങ്ങേണ്ട ഗതികേടാണുള്ളത്.

സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജിലുമായി ജില്ലയില്‍ 136 ഡോക്ടര്‍മാരുടെ ഒഴിവാണ് നികത്താനുള്ളത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും നിയമനം നടത്താന്‍ തയ്യാറാകത്തത് സ്വകാര്യആശുപത്രികളെ സഹായിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡോക്ടറുമില്ല. ആലപ്പുഴ മെഡിക്കല്‍ കോളജിലും ആശുപത്രിയിലും നേരിടുന്ന പ്രധാന പോരായ്‌മ ജീവനക്കാരുടെ കുറവാണ്. അധ്യാപകര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ ഒഴിവുകള്‍ നികത്തുന്നതോടൊപ്പം ആശുപത്രിയിലേയും കോളജിലെയും അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി വര്‍ധിപ്പിക്കണമെന്നുമാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയ പ്രധാന ന്യൂനതകള്‍.

ഇത് പരിഹരിച്ചില്ലെങ്കില്‍ കോളജിന്റെ അംഗീകാരം ഇല്ലാതാക്കുമെന്നും എംബിബിഎസിന്റെ പുതിയ ബാച്ചിന് അനുമതി നല്‍കില്ലെന്നും പരിശോധനാ സംഘം മുന്നറിയിപ്പ് നല്‍കിയിട്ടും ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും അനാസ്ഥ കാട്ടുകയണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, ലക്ചറര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ 51, സ്റ്റാഫ് നഴ്‌സ് 140, സെക്കന്റ് ഗ്രേഡ് നഴ്‌സിംഗ് അസിസ്റ്റന്റ് 50, ഫാര്‍മാസിസ്റ്റ് 10, ലാബ് ടെക്‌നീഷ്യന്‍ ആറ് എന്നിങ്ങനെയാണ് ഒഴിവുകള്‍. അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ കുറവുമൂലം ശസ്ത്രക്രീയകള്‍ മുടങ്ങുന്നതും പതിവാണ്.

ചികിത്സ വൈകുന്നതുമൂലം സര്‍ക്കാര്‍ ആശുപത്രിയില്‍ സംഘര്‍ഷം പതിവാണ്. ജില്ലയിലെ പ്രധാന ആശുപത്രികളില്‍ ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയാണ്. ജില്ലാ ജനറല്‍ ആശൂപത്രി മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം വരെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ നിരവധി തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 42 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികകളിലും ഒഴിവുണ്ട്. 28 കണ്‍സള്‍ട്ടന്റുമാരും 12 ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരും മൂന്ന് സിവില്‍ സര്‍ജനും ഒമ്പത് അസിസ്റ്റന്റ് സര്‍ജനും ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ നിയമനം നടത്തുന്നില്ല. ജനറല്‍ ആശുപത്രിയില്‍ 44 ഡോക്ടര്‍മാര്‍ വേണ്ടസ്ഥാനത്ത് പകുതി പേര്‍ മാത്രമാണ് ഉള്ളത്. ജനറല്‍ മെഡിസിനിന്‍ ആരുമില്ല. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളില്‍ നിന്ന് ജോലി ക്രമീകരണത്തില്‍ നിയമിച്ച ഒരു ഡോക്ടറെ ആശ്രയിച്ചാണ് ഈ വിഭാഗം പലപ്പോഴും പ്രവര്‍ത്തിക്കുന്നത്.

ചിലയിടങ്ങളില്‍ എന്‍ആര്‍എംഎച്ച്എം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന ഭൂരിഭാഗം മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ്. ഡയബറ്റിക് രോഗത്തിനുള്ള മരുന്ന് മിക്ക ആശൂപത്രികളിലും കിട്ടുന്നില്ല. പല ആശുപത്രികളും നിലവാരമുയര്‍ത്തിയതായി പ്രഖ്യാപിച്ചെങ്കിലും ഇതനുസരിച്ച് സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുമില്ല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Entertainment

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.