Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ചങ്ങനാശേരിയില്‍ ദേശീയ ജനാധിപത്യസഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 10:28 pm IST
in Kottayam

ചങ്ങനാശേരി: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രമുന്നേറ്റത്തിനൊരുങ്ങി ചങ്ങനാശേരിയില്‍ ദേശീയ ജനാധിപത്യസഖ്യം. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ബിജെപി നേതാക്കളിലൊരാളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനമാരംഭിച്ച് 1967ല്‍ ജനസംഘത്തിന്റെ ജില്ലാ സംയോജകനെന്ന നിലയില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹത്തിന് ജില്ലയുടെ എല്ലാപ്രദേശങ്ങളിലും സുഹൃത്ത്ബന്ധങ്ങളുണ്ട്. അടിയന്തിരാവസ്ഥയില്‍ ഒളിപ്രവര്‍ത്തനത്തിലായിരുന്നു അദ്ദേഹം. ഈ കാലത്താണ് അച്ഛന്‍ ഏറ്റുമാനൂര്‍ വാലയില്‍ നാരായണന്‍ നായര്‍ മരിക്കുന്നത്. അച്ഛന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന ഏറ്റുമാനൂര്‍ രാധാകൃഷ്ണനെ അറസ്റ്റുചെയ്യുന്നതിനായി പോലീസ് വീടുവളഞ്ഞിരുന്നതുമൂലം അദ്ദേഹത്തിന് അച്ഛന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ജനസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിലും രാധാകൃഷ്ണ്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷനായിരുന്ന ഡോ. മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ദേശീയപതാക ഉയര്‍ത്താന്‍ നടത്തിയ ഏകതായാത്രയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 1980ല്‍ കേരളത്തില്‍ യുവമോര്‍ച്ച രൂപീകരിച്ചപ്പോള്‍ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട.് അടല്‍ബിഹാരി വാജ്‌പേയ്, എല്‍.കെ.അഡ്വാനി, നരേന്ദ്രമോദി തുടങ്ങിയ ദേശീയ നേതക്കളുമായി ഏറെ അടുത്ത ബന്ധമുള്ള ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ നാലുതവണയായി ഒരു ദശകത്തോളം ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു. ജില്ലയുടെ സമഗ്രവികസനത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള അദ്ദേഹത്തിന് ഓരോ പഞ്ചായത്തിലേയും സാഹചര്യങ്ങളും പ്രശ്‌നങ്ങളും സംബന്ധിച്ച് ധാരണയുണ്ട്.

ചങ്ങനാശേരിയില്‍ ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതോടെ മുന്നണികള്‍ അങ്കലാപ്പിലായിട്ടുണ്ട്. വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി, മാടപ്പള്ളി, പായിപ്പാട് തുടങ്ങിയ അഞ്ച് ഗ്രാമപഞ്ചായത്തുകളും ചങ്ങനശേരി നഗരസഭയുമുള്‍പ്പെടുന്ന നിയോജകമണ്ഡലത്തില്‍ ബിജെപിക്ക് ശക്തമായ വേരോട്ടമുണ്ട്. വാഴപ്പള്ളി ഒഴിച്ചുള്ള പഞ്ചായത്തുകളിലും നഗരസഭയിലും ബിജെപിക്ക് ജനപ്രതിനിധികളുണ്ട്. എന്‍ഡിഎ സഖ്യകക്ഷികളായ ബിഡിജെഎസ് മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയായി ഇതിനോടകം മാറിക്കഴിഞ്ഞു. പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിനും ചങ്ങനാശേരിയില്‍ പ്രവര്‍ത്തനമുണ്ട്.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന കേരളാ കോണ്‍ഗ്രസ്(എം)ലെ സി.എഫ്.തോമസിനെതിരെ കടുത്ത പ്രതിഷേധമാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും തന്നെ ഉയര്‍ന്നിട്ടുള്ളത്.

സി.എഫ്.തോമസ് മത്സരരംഗത്തുനിന്നും പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്വന്തം സഹോദരനും റിട്ട. കോളേജധ്യാപകരടക്കമുള്ള ഒരു വലിയ വിഭാഗം പരസ്യമായി രംഗത്തുണ്ട്. കേരളകോണ്‍ഗ്രസ്(എം)ന്റെ തന്നെ നേതാവ് ജോബ് മൈക്കിള്‍ ഈ സീറ്റില്‍ മത്സരിക്കുവാനുള്ള ആഗ്രഹവുമായി ഇപ്പോഴും ശക്തമായി രംഗത്തുണ്ട്. ഇത്തരം സാഹചര്യങ്ങളണ് ഐക്യമുന്നണിക്ക് തലവേദന സൃഷ്്ടിക്കുന്നതെങ്കില്‍ ഇടതുമുന്നണിയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.

ഫ്രാന്‍സീസ് ജോര്‍ജ്ജ് നേതൃത്വം കൊടുക്കുന്ന ജനാധിപത്യ കേരളകോണ്‍ഗ്രസിലെ ഡോ.കെ.സി.ജോസഫാണ് ഇവിടെ സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലഘികമായി യുഡിഎഫ് കൈപ്പിടിയിലൊതുക്കിയിരിക്കുന്ന ചങ്ങനാശേരി തിരിച്ചുപിടിക്കാന്‍ സാഹചര്യമൊരുങ്ങിയപ്പോള്‍ സീറ്റ് കൈവിട്ടുകളഞ്ഞ നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

World

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

India

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

India

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.