Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ട്വന്റി 20 ലോകകപ്പ്: കലാശപ്പോരാട്ടം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 10:33 am IST
in Sports

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ പുതിയ രാജാക്കന്മാരെ നിശ്ചയിക്കാന്‍ ഇനി ഒരു മത്സരം കൂടി ബാക്കി. ഞായറാഴ്ച ഇംഗ്ലണ്ടും വിന്‍ഡീസും തമ്മില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലോടെ പുതിയ ചാമ്പ്യന്മാരെ അറിയാം. രണ്ട് ടീമുകളും മുന്‍ ചാമ്പ്യന്മാരാണ്.

ഇംഗ്ലണ്ട് 2010ലും വിന്‍ഡീസ് 2012ലുമാണ് കുട്ടി ക്രിക്കറ്റിന്റെ ലോകചാമ്പ്യന്മാരായത്. ഇവരില്‍ ആരു ജയിച്ചാലും ട്വന്റി 20യിലെ രണ്ടാം കിരീടനേട്ടം സ്വന്തമാകും. 2010-ല്‍ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടത്തിയാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. രണ്ടുവര്‍ഷത്തിനുശേഷം നടന്ന ലോകകപ്പില്‍ വിന്‍ഡീസ് ശ്രീലങ്കയെ തകര്‍ത്ത് കിരീടം നേടി.

എന്നാല്‍ ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും രണ്ട് തവണ കിരീടം നേടിയിട്ടില്ല. ഇത്തവണ അത് തിരുത്തും. ഒപ്പം ആതിഥേയര്‍ കിരീടം നേടില്ലെന്ന പഴമൊഴി ഇത്തവണയും ശരിയായി. ട്വന്റി 20യുടെ കഴിഞ്ഞ അഞ്ച് പതിപ്പുകളുടെയും ചരിത്രത്തില്‍ ആതിഥേയര്‍ കിരീടം ചൂടിയിട്ടില്ല. ആറാം പതിപ്പില്‍ ആതിഥേയരായ ഇന്ത്യ സെമിയില്‍ പരാജയപ്പെടുകയും ചെയ്തതോടെ ഇത് അന്വര്‍ത്ഥമാവുകയും ചെയ്തു.

സെമിയില്‍ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെയും വിന്‍ഡീസ് ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയെയും തകര്‍ത്താണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സൂപ്പര്‍ പത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. ഈ മത്സരത്തില്‍ ക്രിസ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയിക്കുകയും ചെയ്തു.

ആദ്യ മത്സരത്തിലേറ്റ തോവിയില്‍നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പിന്നീടുള്ള മത്സരങ്ങളില്‍ ഇംഗ്ലണ്ട് മിന്നിത്തിളങ്ങി. ന്യൂസിലാന്‍ഡിനെതിരായ ആദ്യ സെമിയില്‍ ആധികാരികമായാണ് ഇംഗ്ലണ്ട് വിജയിച്ചതെങ്കില്‍ ഇന്ത്യക്കെതിരെ അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ പോരാട്ടത്തിനൊടുവിലാണ് വിന്‍ഡീസ് ജയിച്ചുകയറിയത്. ഇന്ത്യന്‍ ബൗളര്‍മാരുടെ മോശം പ്രകടനത്തോടൊപ്പം ഫീല്‍ഡിങിലെ പിഴവുകളും ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.