Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 09:10 pm IST
inSports

നൗ കാമ്പ്: ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന എല്‍ ക്ലാസ്സിക്കോ ഇന്ന്. സ്പാനിഷ് ലീഗിലെ വമ്പന്മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡുമാണ് എല്‍ ക്ലാസ്സിക്കോയില്‍ ഏറ്റുമുട്ടുക. ബാഴ്‌സലോണയുടെ തട്ടകമായ നൗ കാമ്പിലാണ് നടപ്പു സീസണിലെ രണ്ടാം എല്‍ ക്ലാസ്സിക്കോ അരങ്ങേറുന്നത്. കഴിഞ്ഞ നവംബര്‍ 21ന് ലീഗിലെ ആദ്യ എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യുവിലായിരുന്നു ഈ പോരാട്ടം.

സ്വന്തം കാണികളുടെ മുന്നിലേറ്റ ദയനീയ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് സിദാന്‍ സിദാന്റെ കീഴില്‍ പരിശീലനം നടത്തി റയല്‍ മാഡ്രിഡ് എവേ മത്സരത്തിനായി നൗ കാമ്പിലെത്തിയിട്ടുള്ളത്. റയല്‍ പരിശീലകനായി സിദാന്‍ ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ എല്‍ ക്ലാസ്സിക്കോയാണിത്. സൂപ്പര്‍താരങ്ങളായ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള പോരാട്ടമെന്ന പ്രത്യേകതയും എല്‍ ക്ലാസ്സിക്കോയ്‌ക്കുണ്ട്. ഇരുവരും ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍.

ബാഴ്‌സ നിരയില്‍ എം-എസ്-എന്‍ (മെസ്സി-സുവാരസ്-നെയ്‌മര്‍) സഖ്യമാണ് എതിരാളികളുടെ ചങ്കിടിപ്പേറ്റുന്നത്. മറുവശത്ത് ബിബിസി (ബെന്‍സേമ-ബെയ്ല്‍-ക്രിസ്റ്റിയാനോ) സഖ്യവും ഇറങ്ങുമ്പോള്‍ പോരാട്ടം തീ പാറും.

ബാഴ്‌സയുടെ മിന്നുന്ന ഫോമാണ് റയലിനെ പേടിപ്പെടുത്തുന്നത്. ഗോളടിച്ചുകൂട്ടുന്നതിലും ഗോളടിപ്പിക്കുന്നതിലും എംഎസ്എന്‍ ത്രയം മത്സരിക്കുകയാണ്. ഇവര്‍ക്കു പുറമെ നിരവധി മറ്റ് സൂപ്പര്‍താരങ്ങളും ബാഴ്‌സ നിരയില്‍ അണിനിരക്കും. നൗകാമ്പ് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറയുന്ന ഏകദേശം ഒരുലക്ഷത്തോളം ആരാധകരുടെ ആരവങ്ങള്‍ ഏറ്റുവാങ്ങി കറ്റാലന്‍ പോരാളികള്‍ പടയ്‌ക്കിറങ്ങിയാല്‍ റയല്‍ പ്രതിരോധത്തിന് പിടിപ്പതുപണിയാകും ഉണ്ടാവുക. ക്രിസ്റ്റിയാനോ-ബെന്‍സേമ-ബെയ്ല്‍ എന്നിവര്‍ അരയും തലയും മുറുക്കി കളത്തിലിറങ്ങുമ്പോള്‍ ബാഴ്‌സ പ്രതിരോധത്തിനും ഏറെ പണിപ്പെടേണ്ടിവരുമെന്ന് ഉറപ്പ്.

ഇവര്‍ മിന്നിയാല്‍ സിദാന്റെ ടീമിന് കറ്റാലന്‍ മണ്ണില്‍ വെന്നിക്കൊടി പാറിക്കാനാകും. 28 ഗോളുകളുമായി റയല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോയാണ് ലീഗിലെ ടോപ് സ്‌കോറര്‍. രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ ബാഴ്‌സയുടെ ത്രിമൂര്‍ത്തികള്‍. ലൂയി സുവാരസ് (26), മെസ്സി (22), നെയ്‌മര്‍ (21) എന്നിങ്ങനെയാണ് ത്രിമൂര്‍ത്തികളുടെ ഗോള്‍ നേട്ടം. 20 ഗോളുമായി റയല്‍ താരം കരിം ബെന്‍സേമ ഇവര്‍ക്കു പിന്നില്‍.

അതേസമയം എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സയെ തകര്‍ക്കാന്‍ ടീം തയ്യാറായിക്കഴിഞ്ഞുവെന്ന് റയല്‍ സൂപ്പര്‍താരം ഗരെത്ത് ബെയ്ല്‍. ലീഗില്‍ ബാഴ്‌സയേക്കാള്‍ 10 പോയിന്റുകള്‍ പിന്നിലാണെങ്കിലും ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ റയലിന് കിരീടം നേടാനുള്ള സാധ്യത കൈവരുമെന്നും ബെയ്ല്‍ പറഞ്ഞു.

ഫുട്‌ബോളില്‍ അസാദ്ധ്യമായതൊന്നുമില്ല. നിലവില്‍ പത്ത് പോയിന്റുകള്‍ മാത്രം പിന്നിലാണ് റയല്‍. ഇന്ന് വിജയിച്ചാല്‍ ബാഴ്‌സയുമായുള്ള വ്യത്യാസം ഏഴ് പോയിന്റാക്കി കുറയ്‌ക്കാം. ബാഴ്‌സക്കെതിരേ വിജയിച്ചാല്‍ ലഭിക്കുന്ന ആത്മവിശ്വാസം ചാമ്പ്യന്‍സ് ലീഗിലും പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്നും ബെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

ലീഗില്‍ ഉള്‍പ്പെടെ കഴിഞ്ഞ 39 കളികളില്‍ പരാജയമറിയാതെ കുതിക്കുന്ന ബാഴ്‌സലോണയെ കീഴടക്കുക എന്നത് റയലിന് കനത്ത വെല്ലുവിളിതന്നെയാകുമെന്ന് ഉറപ്പ്. ലീഗില്‍ കളിച്ച 30 കളികളില്‍ 24 ജയം, നാലു സമനില, രണ്ടു തോല്‍വി എന്നിവയുമായി 76 പോയിന്റോടെ ബാഴ്‌സയാണ് ലാലിഗയില്‍ ഒന്നാം സ്ഥാനത്ത്. മൂന്നാമതുള്ള റയലിന്റെ പേരില്‍ 20 ജയം ആറു സമനില, നാലു തോല്‍വി എന്നിവയാണുള്ളത്. ഇന്നത്തെ മത്സരത്തിലും വിജയിച്ചാല്‍ ബാഴ്‌സയ്‌ക്ക് ലീഗ് കിരീടം കയെത്തും ദൂരത്താകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.