Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്‌നേഹക്കൂടിന് കൃഷ്ണദാസ് ആദ്യശില പാകി; ഷീജയ്‌ക്കും കുടുംബത്തിനും അന്തിയുറങ്ങാന്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:56 pm IST
in Thiruvananthapuram

വിളപ്പില്‍: പ്ലാസ്റ്റിക് ഷീറ്റ് കെട്ടിമറച്ച ഒറ്റമുറി കുടിലിനു മുന്നില്‍ പി.കെ. കൃഷ്ണദാസ് എത്തിയപ്പോള്‍ അത് വോട്ടു തേടിയുള്ള വരവാണെന്ന് ഷീജ കരുതി. എന്നാല്‍ ആ നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് കൃഷ്ണദാസ് അവിടെ ഒരു സ്‌നേഹക്കൂടിന് ആദ്യശിലപാകി. ഷീജയ്‌ക്കും കുടുംബത്തിനും അന്തിയുറങ്ങാന്‍ ബിജെപി കിള്ളി വാര്‍ഡ് കമ്മറ്റി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനമായിരുന്നു അത്.

തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനങ്ങള്‍ നല്‍കി പോകുന്ന രാഷ്‌ട്രീയക്കാരുടെ പതിവ് രീതികള്‍ക്ക് വിപരീതമായി ബിജെപി സ്ഥാനാര്‍ഥി ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പുന്ന വാര്‍ത്ത കേട്ട് അയല്‍ക്കാര്‍ അവിടേക്ക് പാഞ്ഞെത്തി. കണ്മുന്നിലെ നന്മ കണ്ടറിഞ്ഞ് നാട്ടുകാര്‍ കൃഷ്ണദാസിന് ജയഭേരി മുഴക്കി.

കാട്ടാക്കട കിള്ളി കുഴിവിളാകത്ത് വീട്ടില്‍ ഹോട്ടല്‍ തൊഴിലാളിയായ സന്തോഷ്(41), ഭാര്യ ഷീജ (34), മക്കളായ രേവതി (14), പാര്‍വതി (12), അശ്വതി (11) എന്നിവര്‍ ഈ നിലംപൊത്താറായ കുടിലിലാണ് അന്തിയുറങ്ങുന്നത്. അടുത്തിടെ ഷീജയുടെ കിടപ്പുരോഗികളായ അമ്മ ആനന്ദവല്ലി (68)യെയും അമ്മൂമ്മ ദേവകി (90)യെയും മറ്റ് മക്കള്‍ സംരക്ഷിക്കാനാവില്ലെന്ന് പറഞ്ഞ് ഈ കുടിലില്‍ ഉപേക്ഷിച്ച് മടങ്ങി. അതോ

ഷീജയ്‌ക്കും കുടുംബത്തിനും ബിജെപി പ്രവര്‍ത്തകര്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം
പി.കെ. കൃഷ്ണദാസ് നിര്‍വഹിക്കുന്നു

ടെ നിന്നു തിരിയാന്‍ ഇടമില്ലാത്ത ഇവരുടെ മണ്‍കുടിലില്‍ രണ്ട് വൃദ്ധമാതാക്കള്‍ക്കു കൂടി കിടക്കയൊരുക്കേണ്ടി വന്നു. ഇല്ലായ്‌മകള്‍ക്ക് നടുവിലും ഇവരെയും പോറ്റേണ്ട ബാധ്യത ഈ സാധുക്കള്‍ക്കായി. സന്തോഷിന്റെ തുച്ഛമായ വരുമാനത്തിലാണ് അമ്മമാരുടെ ചികിത്സ, മക്കളുടെ പഠനം ഇവയൊക്കെ നടക്കേണ്ടത്. ഇതിനിടെ മേല്‍ക്കൂരയില്‍ വെയിലും മഴയുമേല്‍ക്കാതിരിക്കാന്‍ വിരിച്ചിട്ട പ്ലാസ്റ്റിക് ഷീറ്റ് വിണ്ടുകീറിയിട്ടും മാറ്റാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. ദിവസങ്ങളോളം പട്ടിണികിടക്കേണ്ട ഗതികേട് പലപ്പോഴും ഇവരെ തേടിയെത്താറുണ്ട്. ഏഴുപേര്‍ക്ക് ഒന്നിച്ചുറങ്ങാന്‍ കഴിയാത്തതിനാല്‍ പല രാത്രികളും സന്തോഷും ഷീജയും ഇരുന്നാണ് നേരം വെളുപ്പിക്കാറ്. പഞ്ചായത്ത് അധികൃതരോട് തങ്ങളുടെ അവസ്ഥ പലയാവര്‍ത്തി ഷീജ പറഞ്ഞെങ്കിലും അനാഥാലയത്തിലേക്കുള്ള വഴി ചൂണ്ടികാണിക്കുകയാണ് അവര്‍ ചെയ്തത്.

ഇവരുടെ ദുരിതകഥ ബിജെപി പ്രവര്‍ത്തകര്‍ കൃഷ്ണദാസിനോട് കഴിഞ്ഞദിവസം വിവരിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെക്കാള്‍ നമുക്ക് വലുത് ആ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ കഴിയുന്നതാണെന്ന് കൃഷ്ണദാസ് പ്രവര്‍ത്തകരെ ഉപദേശിച്ചു. പിന്നെ വൈകിയില്ല. ബിജെപി കിള്ളി വാര്‍ഡ് കമ്മറ്റിയും കാട്ടാക്കട പഞ്ചായത്ത് കമ്മിറ്റിയും ചേര്‍ന്ന് ഷീജയ്‌ക്കും കുടുംബത്തിനും വേണ്ടി ഒരു വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് മാസത്തിനുള്ളില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അതിനായി കൈമെയ് മറന്ന് പ്രവര്‍ത്തകര്‍ ശ്രമദാനത്തിലാണ്. നാട്ടുകാരും ബിജെപിയുടെ സേവന യജ്ഞത്തില്‍ പങ്കാളികളാകുന്നു. തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് പുറത്തുവരുമ്പോള്‍ ഈ സ്‌നേഹക്കൂടിന്റെ താക്കോല്‍ ഷീജയുടെ കുടുംബത്തിന് പി.കെ. കൃഷ്ണദാസിനെ കൊണ്ട് സമ്മാനിക്കുമെന്ന ദൃഢ പ്രതിജ്ഞയിലാണ് ബിജെപി പ്രവര്‍ത്തകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.