Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിവി ചിറകരിഞ്ഞ് ഇംഗ്ലണ്ട് ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:40 pm IST
in Sports

ന്യൂദല്‍ഹി: കിവിപക്ഷികളുടെ ചിറകരിഞ്ഞ് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍. ഇന്നലെ നടന്ന ആദ്യ സെമി ഫൈനലില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. 2010ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ രണ്ടാം ഫൈനലാണിത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി.

46 റണ്‍സെടുത്ത മണ്‍റോ ടോപ് സ്‌കോറര്‍. വില്യംസണ്‍ 32ഉം ആന്‍ഡേഴ്‌സണ്‍ 28ഉം റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്താണ് വിജയം നേടിയത്. ജാസണ്‍ റോയ്‌യും (44 പന്തില്‍ 78), ബട്ട്‌ലര്‍ (17 പന്തില്‍ പുറത്താകാെത 32), ജോ റൂട്ട് (22 പന്തില്‍ 27 നോട്ടൗട്ട്) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്.

ജാസണ്‍ റോയ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനയക്കപ്പെട്ട ന്യൂസിലാന്‍ഡിന് സ്‌കോര്‍ 17-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടം. 15 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ വില്ലി ബട്ട്‌ലറുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വില്ല്യംസണിനൊപ്പം മണ്‍റോ ഒത്തുചേര്‍ന്നതോടെ ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലേക്ക് നീങ്ങി. 8.2 ഓവറില്‍ 82 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടി.

ഒടുവില്‍ 10.3 ഓവറില്‍ സ്‌കോര്‍ 91-ല്‍ എത്തിയപ്പോള്‍ 28 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത വില്ല്യംസണെ മോയിന്‍ അലി സ്വന്തം ബൗളിങില്‍ പിടികൂടി. അധികം കഴിയും മുന്നേ കിവി നിരയിലെ ടോപ്‌സ്‌കോറര്‍ മണ്‍റോയും മടങ്ങി. 32 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 42 റണ്‍സെടുത്ത കോളിന്‍ മണ്‍റോയെ പ്ലങ്കറ്റിന്റെ പന്തില്‍ മോയിന്‍ അലി പിടികൂടി. പിന്നീടെത്തിയവരില്‍ 23 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയ കോറി ആന്‍ഡേഴ്‌സണ്‍ മാത്രമാണ് മെച്ചപ്പെട്ട പ്രകടനം നടത്തിയത്. റോസ് ടെയ്‌ലറ (6), ലൂക്ക് റോഞ്ചി (3), സാന്റ്‌നര്‍ (7), മക്ലനാഗര്‍ (7) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ കിവി ഇന്നിങ്‌സിന്റെ നടുവൊടിഞ്ഞു. അവസാന ഓവറുകളില്‍ മികച്ച നിയന്ത്രണത്തോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ പന്തെറിയുകയും കൂടി ചെയ്തതോടെ കിവി സ്‌കോര്‍ 153-ല്‍ ഒതുങ്ങി. ഇംഗ്ലണ്ടിനായി ബെന്‍ സ്‌റ്റോക്‌സ് മൂന്നു വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓപ്പണര്‍മാര്‍ മിന്നുന്ന തുടക്കം സമ്മാനിച്ചു. ജാസണ്‍ റോയ്‌യും അലക്‌സ് ഹെയല്‍സും ചേര്‍ന്ന് 8.2 ഓവറില്‍ 82 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ 26 പന്തില്‍ നിന്ന് റോയ് അര്‍ദ്ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ദ്ധസെഞ്ചുറിയാണിത്.

വെസ്റ്റിന്‍ഡീസിനെതിരെ ഇയോണ്‍ മോര്‍ഗന്‍ 25 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി നേടിയതാണ് ഇംഗ്ലീഷ് താരത്തിന്റെ ഏറ്റവും വേഗതയേറിയത്. സ്‌കോര്‍ 82-ല്‍ എത്തിയപ്പോള്‍ 19 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത അലക്‌സ് ഹെയ്ല്‍സിനെ സാന്റ്‌നറുടെ പന്തില്‍ മണ്‍റോ പിടികൂടി. തുടര്‍ന്നെത്തിയജോ റൂട്ടിനെ കൂട്ടുപിടിച്ച് റോയ് തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 10.2 ഓവറില്‍ 100 കടന്നു.

സ്‌കോര്‍ 12.1 ഓവറില്‍ 110 എത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് നഷ്ടമായി. 44 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്‌സറുമടക്കം 78 റണ്‍സെടുത്ത റോയ്‌യെ ഇഷ് സോധി ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ മോര്‍ഗനെ വിക്കറ്റിന് മുന്നിലും സോധി കുടുക്കി. ഇതോടെ ഇംഗ്ലണ്ട് അല്പം പ്രതിരോധത്തിലായെങ്കിലും ജോ റൂട്ടും ബട്ട്‌ലറും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.