Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് എതിരാളികള്‍ ഇന്ന് കരീബിയന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:36 pm IST
in Sports

മുംബൈ: ഫൈനല്‍ ലക്ഷ്യമിട്ട് ടീം മുന്‍ ലോകചാമ്പ്യന്മാരായ ടീം ഇന്ത്യയും വെസ്റ്റിന്‍ഡീസും ഇന്ന് മുഖാമുഖം. വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30ന് മത്സരം ആരംഭിക്കും.

സൂപ്പര്‍ പത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട് തുടങ്ങിയ ഇന്ത്യ നിര്‍ണായകമായ അവസാന മത്സരത്തില്‍ ഒാസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചാണ് സെമിയിലേക്ക് യോഗ്യത നേടിയത്. വിരാട് കോഹ്‌ലിയുടെ ഒറ്റയാന്‍ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലേക്കും സെമിയിലേക്കും നയിച്ചത്.

കോഹ്‌ലിയെയും ധോണിയെയും ഒഴിച്ചുനിര്‍ത്തിയാല്‍ മുന്‍നിര താരങ്ങളായ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നിവര്‍ ഏറെ നിരാശയാണ് കഴിഞ്ഞ കളികളില്‍ സമ്മാനിച്ചത്. ഗ്രൂപ്പില്‍ പാക്കിസ്ഥാനെതിരെ ആധികാരി വിജയം നേടിയെങ്കിലും ബംഗ്ലാദേശിനെതിരെ നിരങ്ങിയാണ് വിജയിച്ചത്. ബാറ്റ്‌സ്മാന്മാര്‍ അവസരത്തിനൊത്തുയരാത്തതാണ് ഇന്ത്യയെ അലട്ടുന്ന പ്രശ്‌നം.

കോഹ്‌ലിക്കൊപ്പം വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച പ്രകടനവുമായി നില്‍ക്കുന്ന ക്യാപ്റ്റന്‍ കൂള്‍ ധോണി സൂപ്പര്‍ തന്ത്രങ്ങളുമായി കളം നിറയുന്നു. എന്നാല്‍ യുവരാജിന്റെ അസാന്നിധ്യം ഇന്ത്യന്‍ നിരയില്‍ ചെറിയതെങ്കിലും വിള്ളലുണ്ടാക്കുമെന്ന് ഉറപ്പ്. യുവരാജിന് പകരം മനീഷ് പാണ്ഡെ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. മനീഷ് പാണ്ഡെയോ അജിന്‍ക്യ രഹാനെയോ ആയിരിക്കും ഇന്ന് യുവിക്ക് പകരമായി കളത്തിലിറങ്ങുക.

ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമായ അജിന്‍ക്യ രഹാനെയ്‌ക്ക് ടൂര്‍ണമെന്റില്‍ ഇതുവരെ കളിക്കാനായിട്ടില്ല. യുവരാജിന് പകരക്കാരനായി മധ്യനിരയില്‍ രഹാനെ എത്താനാണ് കൂടുതല്‍ സാധ്യത. ബൗളര്‍മാരുടെ മികച്ച പ്രകടനവും ധോണിക്ക് ഏറെ ആശ്വാസം പകരുന്നു. 37-ാം വയസ്സിലും തകര്‍പ്പന്‍ ബൗളിങ് നടത്തുന്ന ആശിഷ് നെഹ്‌റയുടെ സാന്നിധ്യം യുവ താരങ്ങള്‍ക്ക് ഏറെ പ്രചോദനം ചെയ്യുന്നു. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംമ്‌റ, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനം. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും ഇന്ത്യക്ക് മുതല്‍ക്കൂട്ട്.

മറുവശത്ത് ക്രിസ് ഗെയ്ല്‍ എന്ന സൂപ്പര്‍ താരത്തെ ആശ്രയിച്ചാണ് വിന്‍ഡീസിന്റെ കുതിപ്പ്. സൂപ്പര്‍ പത്തിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറിനേടി മികവു തെളിയിച്ചതാണ് ഗെയ്ല്‍. പലപ്പോഴും സ്ഥിരത പുലര്‍ത്താന്‍ കഴിയാത്ത താരമാണ് ഗെയ്ല്‍. സൗത്ത് ആഫ്രിക്കക്കെതിരെ ഗെയ്ല്‍ നാല് റണ്‍സെടുത്ത് പുറത്തായി. അതേസമയം ഫഌച്ചറിന് പരിക്കേറ്റതും വിന്‍ഡീസിന് തിരിച്ചടിയാണ്. സൂപ്പര്‍ പത്തിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ കളിക്കുമ്പോഴായിരുന്നു ഫഌച്ചറിന് പരിക്കേറ്റത്.

പരുക്ക് സാരമുള്ളതായതിനാല്‍ താരം നാട്ടിലേക്ക്് തിരികെ പോയി. പകരം സിമണ്‍സിനെ ടീമിലെടുക്കുകയുമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേയുള്ള സൂപ്പര്‍ ടെന്‍ മത്സരത്തില്‍ ഓപ്പണറായിറങ്ങി 84 റണ്‍സ് അടിച്ചുകൂട്ടി മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തോടെ ഫ്‌ളെച്ചര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഫഌച്ചറിന് പകരമായി ലെന്‍ഡല്‍ സിമണ്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിമണ്‍സ് ഇന്ന് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങും.

മികച്ച ചില താരങ്ങളാണ് ടീമിലുള്ളത്. ജോണ്‍സണ്‍ ചാള്‍സ്, മര്‍ലോണ്‍ സാമവുല്‍സ്, ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ, ക്യാപ്റ്റന്‍ ഡാരന്‍ സമി, ആന്ദ്രെ റസ്സല്‍ എന്നിവരിലാണ് ബാറ്റിങ്ങില്‍ വിന്‍ഡീസിന്റെ പ്രതീക്ഷകള്‍ മുഴുവന്‍. ജെറോം ടെയ്‌ലര്‍, സാമുവല്‍ ബദ്രി, റസ്സല്‍, സുലൈമാന്‍ ബെന്‍, ബ്രാത്ത്‌വെയ്റ്റ് എന്നിവരാണ് ബൗളിംഗ് നിയന്ത്രിക്കുക.

ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‌ലിയെ പിടിച്ചുകെട്ടുക എന്നതായിരിക്കും വിന്‍ഡീസ് ബൗളര്‍മാരുടെ പ്രധാന വെല്ലുവിളി. വിന്‍ഡീസിനെതിരായ അഞ്ചാം ട്വന്റിയാണ് ഇന്ന് നടക്കുന്നത്. മുന്‍പ് നടന്ന നാലില്‍ ഇരുടീമുകളും രണ്ടെണ്ണം വീതം ജയിച്ചു.

തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയും 2012ലെ ചാമ്പ്യന്മാരായ വിന്‍ഡീസും ഇന്ന് കളത്തിലിറങ്ങുമ്പോള്‍ പ്രവചനം അസാധ്യം. എങ്കിലും സ്വന്തം ആരാധകരുടെ പിന്തുണയോടെ ഇറങ്ങുന്ന ഇന്ത്യക്ക് തന്നെ മുന്‍തൂക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.