Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നവര്‍ക്ക് സംരക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:20 pm IST
in India

ന്യൂദല്‍ഹി: അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നവര്‍ക്കും ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കും അപകടത്തെപ്പറ്റി വിവരം നല്‍കുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. റോഡപകടങ്ങളിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന വിജ്ഞാപനത്തില്‍ ഇവരെ ഒരു തരത്തിലും ഉപദ്രവിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു. ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ ഉപയുക്തമാകുന്നതാണ് പുതിയ നിയമം.

പോലീസും മറ്റും ശല്യം ചെയ്യുമെന്നും സ്ഥിരമായി പോലീസ് സ്‌റ്റേഷനുകളിലും കോടതികളിലും കയറിയിറങ്ങേണ്ടിവരുമെന്നും ഭയന്നാണ് പലപ്പോഴും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ ജനങ്ങള്‍ മടിക്കുന്നത്. പുതിയ നിയമത്തോടെ ഈ സമീപനത്തില്‍ മാറ്റം വരും. നല്ല ശമര്യാക്കാരെ ശല്യങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഉതകുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിജ്ഞാപനം 2015 മെയ് 15ന് പുറപ്പെടുവിച്ചത്.പുതിയ വിജ്ഞാപന പ്രകാരം, അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നവര്‍ക്ക് ആശുപത്രിയില്‍ മേല്‍വിലാസം നല്‍കണ്ടേതില്ല. അവര്‍ ആരെന്ന് വെളിപ്പെടുത്താന്‍ പോലീസിന് അവരെ നിര്‍ബന്ധിക്കാനുമാവില്ല. അവര്‍ക്ക് വേണമെങ്കില്‍ പേരും മേല്‍വിലാസവും നല്‍കാം.ഇവരെ ഒരാശുപത്രി അധികൃതരും തടഞ്ഞുവയ്‌ക്കരുത്. അവര്‍ രജിസ്‌ട്രേഷന്‍ ഫീസ് അടയ്‌ക്കാന്‍ നിര്‍ബന്ധിക്കരുത്.

ഒരു പോലീസ് ഉദ്യോഗസ്ഥനും അവരോട് പേര് ചോദിക്കരുത്. പിന്നീട് വീഡിയോകോണ്‍ഫറന്‍സിംഗ് വഴി അവര്‍ക്ക് കോടതിയില്‍ മൊഴി നല്‍കാന്‍ അവസരം ഒരുക്കാം. അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നവരെ പേരു നല്‍കാന്‍ നിര്‍ബന്ധിക്കുകയോ അവരെ ശല്യം ചെയ്യുകയോ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി എടുക്കും. ഏതെങ്കിലും സാക്ഷി സ്വമേധയാ മൊഴി നല്‍കാന്‍ വന്നാല്‍ കോടതി ഒരു സിറ്റിംഗില്‍ അവരുടെ മൊഴി എടുക്കണം. വിജ്ഞാപനത്തില്‍ പറയുന്നു.

സേവ് ലൈഫ് എന്ന സര്‍ക്കാരിതര സംഘടനയാണ് അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നവര്‍ നേരിടുന്ന ദുരിതങ്ങള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. 2014ല്‍ മാത്രം രാജ്യത്ത് നാലു ലക്ഷം അപകടങ്ങള്‍ ഉണ്ടായതായി സേവ് ലൈഫ് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു. 2013ല്‍ അപകടങ്ങളില്‍ 1.37 ലക്ഷം പേര്‍ മരിച്ചു. 2014ല്‍ ഇത് 1.39 ആയി വര്‍ദ്ധിച്ചു. ജനാഭിമുഖ്യമുള്ള നിയമം ഉണ്ടെങ്കില്‍ മരണസംഖ്യ വന്‍തോതില്‍ കുറയ്‌ക്കാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.