Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്റെ പ്രിയന്‍ ഇരയോ, വീരനോ? വിതുമ്പലോടെ രാഘവേന്ദ്രന്റെ ഭാര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 08:18 pm IST
in India

ചെന്നൈ: വളരെ ദുര്‍ബലമാണ് ആ ശബ്ദം, എങ്കിലും കണ്ണീരോടെ വൈശാലി ചോദിക്കുകയാണ്, എന്റെ പ്രിയപ്പെട്ടവന്‍ ഇരയോ വീരനോ? എന്റെ അച്ഛനെ ആരാണ് കൊന്നതെന്ന് എന്റെ മകന്‍ ചോദിക്കുമ്പോള്‍ ഞാനെന്ത് ഉത്തരമാണ് നല്‍കേണ്ടത്? അദ്ദേഹത്തെ ഞാനെങ്ങനെയാണ് വിശേഷിപ്പിക്കുക, ഇരയെന്നോ ധീരനെന്നോ..വൈശാലി വിതുമ്പുന്നു.

ബ്രസല്‍സില്‍ മെട്രോയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ ചെന്നൈ സ്വദേശി രാഘവേന്ദ്രന്‍ ഗണേഷിന്റെ ഭാര്യയാണ് വൈശാലി.

ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരമിരിക്കുന്ന ശവപ്പെട്ടിക്കു മുന്നില്‍ തളര്‍ന്നിരിക്കുകയാണ് വൈശാലി.

ശരീരമെന്നു പറയാനാവില്ല, ശരീരത്തിന്റെ ഭാഗങ്ങളാണ് പെട്ടിയില്‍.അത്രയും എങ്കിലും കിട്ടിയല്ലോയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.ചാവേറിനടുത്താണ് ഗണേഷ് നിന്നിരുന്നത്. സ്‌ഫോടനത്തില്‍ ചിന്നിച്ചിതറിയ രാഘവേന്ദ്രന്‍ ഗണേഷിന്റെ അരയ്‌ക്കു കീഴ്ഭാഗം കാണാനേയില്ല. അമ്മാവന്‍ രഘുകുമാര്‍ പറഞ്ഞു.

2014 മാര്‍ച്ചിലായിരുന്നു വിവാഹം. ഫെബ്രുവരിയിലായിരുന്നു കടിഞ്ഞൂല്‍ സന്താനത്തിന്റെ പേരിടല്‍. അതു കഴിഞ്ഞ് ഉടന്‍ മടങ്ങിവന്ന് ഭാര്യയേയും കുഞ്ഞുമോനെയും കൂട്ടി ബ്രസല്‍സിന് പോകാമെന്നു പറഞ്ഞ് പോയതാണ് രാഘവേന്ദ്രന്‍. അര്‍ജുന്‍ കമിഴ്ന്നുവീണു തുടങ്ങി. ശബ്ദമൊക്കെ വച്ചുതുടങ്ങി. അതിന്റെ അടങ്ങാത്ത സന്തോഷത്തിലായിരുന്നു രാഘവേന്ദ്രന്‍. കുരുന്നിനെ കണ്‍നിറയെ കാണും മുന്‍പ് രാഘവേന്ദ്രന്‍ മടങ്ങി, അവന്റെ കിളിക്കൊഞ്ചലുകള്‍ ഇല്ലാത്ത ലോകത്തേക്ക്.

മാര്‍ച്ച് 22നുണ്ടായ ചാവേറാക്രമണത്തിനു ശേഷം 31കാരനായ രാഘവേന്ദ്രനെ കാണാനില്ലായിരുന്നു.വ്യാപകമായ തെരച്ചിലിന് ഒടുവിലാണ് കൊല്ലപ്പെട്ടതായി മനസിലായത്. മെട്രോയില്‍ നിന്നാണ് രാഘവേന്ദ്രന്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചിരുന്നത്. മെട്രോയിലാണ് നിത്യേന സഹോദരന്‍ ഓഫീസില്‍ പോയിരുന്നത്്. അനുജന്‍ ചന്ദ്രശേഖര്‍ ഓര്‍ക്കുന്നു. ബ്രസല്‍സില്‍ എത്തിയ ചന്ദ്രശേഖറും ബന്ധുക്കളും മരിച്ചരുടേയും പരിക്കേറ്റവരുടേയും പട്ടികയില്‍ പരതിയെങ്കിലും പേരു കണ്ടെത്തിയില്ല. തുടര്‍ന്നാണ് തിരിച്ചറിയാത്ത ആറു മൃതദേഹങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞത്. അവ പരിശോധിച്ചപ്പോഴാണ് ആ സത്യം അറിഞ്ഞത്. ചന്ദ്രശേഖര്‍ പറഞ്ഞു.

ജീവനോടെയുണ്ടാകുമെന്നല്ലേ നിങ്ങള്‍ എന്നോട് പറഞ്ഞത്. എന്തിനാണ് നുണ പറഞ്ഞ് എന്റെ പ്രതീക്ഷകളെല്ലാം വളര്‍ത്തിയത്. നെഞ്ചുനുറുങ്ങുന്ന വേദനയോടെ വൈശാലി ചോദിക്കുന്നു. ബന്ധുക്കളെ വകഞ്ഞു മാറ്റി ശവപ്പെട്ടിക്കടുത്തേക്ക് കടന്നു ചെന്ന് അതിനരികില്‍ കുമ്പിട്ടു കിടന്ന് അവള്‍ പ്രിയതമനോട് ചോദിച്ചു; കാണണ്ടേ നമ്മുടെ മോന്റെ മുഖം….

ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരേഒരു ഭാരതീയനാണ് രാഘവേന്ദ്രന്‍. ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറായിരുന്നു.ബ്രേസ്‌ലറ്റും മോതിരവും കണ്ടാണ് രാഘേവേന്ദ്രനെ തിരിച്ചറിഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.