Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തോല്‍വി തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 10:17 pm IST
in Sports

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ തുര്‍ക്ക്‌മെനിസ്ഥാനോട് തോറ്റു (2-1)

കൊച്ചി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് തോല്‍വിയോടെ സമാപനം. രണ്ടാം റൗണ്ട് ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ തുര്‍ക്കമെനിസ്ഥാനോട് 2-1ന് കീഴടങ്ങി ഇന്ത്യ. ശരാശരി നിലവാരം പോലുമില്ലാതിരുന്ന കളിയില്‍ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ തോറ്റത്.പ്രതിരോധനിര താരം സന്ദേശ് ജിംഗാനിലൂടെ മുന്നിലെത്തിയ ഇന്ത്യയെ ക്യാപ്റ്റന്‍ അമനോവുംസെര്‍ദാര്‍ലെ അറ്റായ്യുവും നേടിയ ഗോളുകളിലൂടെ മറികടന്നു സന്ദര്‍ശകര്‍.

അന്താരാഷ്‌ട്ര മത്സരമായിട്ടും സംഘാടന പിഴവുകള്‍ക്കു പഞ്ഞമുണ്ടായില്ല. സ്‌കോറും സമയവും സൂചിപ്പിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനുകളോ, ടിവിയോ പോലും സ്റ്റേജിയത്തില്‍ സജ്ജീകരിച്ചില്ല.

ശുഷ്‌കമായ കാണികള്‍ക്കു മുന്നില്‍ സുനില്‍ ഛേത്രിക്കു പകരം ജെജെ ലാല്‍പെഖുലിയയാണ് ഇന്ത്യയെ നയിച്ചത്. 3-5-2 ശൈലിയില്‍ ജെജെക്കും റൗളിന്‍ ബോര്‍ജെസിനുമായിരുന്നു ആക്രമണ ച്ചുമതല. അഗസ്റ്റിന്‍ ഫെര്‍ണാസ്, അര്‍ണബ് മൊണ്ടാല്‍, സന്ദേശ് ജിംഗാന്‍, പ്രീതം കോട്ടാല്‍, നാരായണ്‍ ദാസ് എന്നിവര്‍ പ്രതിരോധ നിരയിലും കാവിന്‍ ലോബോ, പ്രണോയ് ഹല്‍ദര്‍, ഉദാന്ത് സിങ് എന്നിവര്‍ മധ്യനിരയിലും അണി നിരന്നു.

ഗുര്‍പ്രീത് സിങ് സന്ധു വല കാത്തു. 4-3-3 ശൈലിയിലാണ് തുര്‍ക്ക്‌മെനിസ്ഥാന്‍ കളിച്ചത്. ക്യാപ്ടന്‍ അമാനോവ്, ഒറസോവ് സുലൈമാന്‍, അബിലോവ് ഗുവാഞ്ച്, ദുദ്രിയേവ് ദിദാര്‍, അസ്തനോവ് ഉമിദ്ജാന്‍, ഗെവോര്‍ക്യന്‍ അര്‍തര്‍ എന്നിവര്‍ക്കായിരുന്ന മധ്യനിരയുടെ ചുമതല.

അന്നമിറദോവ്, സപറോവ് മെകന്‍, റഹിം, ബാബജനോവ് സഫര്‍ എന്നിവര്‍ക്കായിരുന്ന പ്രതിരോധ നിരയുടെ ചുമതല. ഗോള്‍വല കാത്തത് ഓറസ്മുഹമെദോവ് മാമെദ്.

കളിയുടെ തുടക്കത്തില്‍ നേരിയ മുന്‍തൂക്കം തുര്‍ക്ക്‌മെനിസ്ഥാന്. തുടക്കത്തില്‍ ഇന്ത്യ ഒപ്പത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒത്തിണക്കം കുറവ്.

20-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലീഡ് നേടാനുള്ള അവസരം തുര്‍ക്ക്‌മെനിസ്ഥാന്‍ തലച്ചു. നായകന്‍ അര്‍സ്‌ലാന്‍ അമനോവിനെ പ്രീതം കോട്ടാല്‍ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത അമനോവിന്റെ ഷോട്ട് വലതുപോസ്റ്റ് ഉരുമ്മി പുറത്തേക്കു പോയി.

കളിയുടെ ഗതിക്കെതിരായി 27-ാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടി. നാരായണ്‍ ദാസ് നല്‍കിയ ക്രോസില്‍ നിന്ന് ബുള്ളറ്റ് ഹെഡ്ഡറിലൂടെ സന്ദേശ് ജിംഗാന്‍ ലക്ഷ്യം കണ്ടു. ജിംഗാന്റെ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടിയശേഷം വലയില്‍ കയയി. രണ്ട് മിനിറ്റിനുശേഷം ഇന്ത്യ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും നാരായണ്‍ദാസിന്റെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്ത്.

രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോഴേക്കും തുര്‍ക്ക്‌മെനിസ്ഥാന്‍ സമനില പിടിച്ചു. ദിദിര്‍ ദുര്‍ദിയേവ് നല്‍കിയ അളന്നുമുറിച്ച ക്രോസ് തുര്‍ക്ക്‌മെനിസ്ഥാന്‍ നായകന്‍ അമനോവ് അതിലും മികച്ച ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. 70-ാം മിനിറ്റില്‍ സെര്‍ദാര്‍ലെ അറ്റായ്യൂ തുര്‍ക്ക്‌മെനിസ്ഥാനെ മുന്നിലെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ സെര്‍ദാലെ ഇന്ത്യന്‍ പ്രതിരോധനിരയിലെ പിഴവ് മുതലെടുത്താണ് വിജയഗോള്‍ നേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.